Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ എഫ്.ഡി.ഐ...

ഷാർജ എഫ്.ഡി.ഐ ഫോറത്തിന്​ തിളക്കമാർന്ന തുടക്കം

text_fields
bookmark_border
ഷാർജ എഫ്.ഡി.ഐ ഫോറത്തിന്​ തിളക്കമാർന്ന തുടക്കം
cancel
camera_alt?????? ????.???.?? ????????????? ??????? ????????? ????????????? ????????? ?????? ??????????????? ?????? ??. ???????????? ???? ??????????? ??? ???????? ????????????????

ഷാ​ർ​ജ: ലോ​ക​ത്തെ മു​ൻ​നി​ര വി​ദേ​ശ​നി​ക്ഷേ​പ ച​ർ​ച്ചാ​വേ​ദി​ക​ളി​ലൊ​ന്നാ​യ ഷാ​ർ​ജ എ​ഫ്.​ഡി.​ഐ ഫോ​റ​ത്തി​ ​െൻറ അ​ഞ്ചാം പ​തി​പ്പി​ന് ഷാ​ർ​ജ​യി​ൽ തു​ട​ക്ക​മാ​യി. സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യ ു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

യു.​എ.​ഇ ധ​ന​മ​ന്ത്രി സു​ൽ​ത്താ​ൻ ബി​ൻ സ​യീ​ദ് അ​ൽ മ​ൻ​സൂ​റി ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷു​റൂ​ഖ് എ​ക്സി​ക്യൂ​ട്ടി​വ് ചെ​യ​ർ​മാ ​ൻ മ​ർ​വാ​ൻ അ​ൽ സ​ർ​ക്കാ​ൽ, ഗൂ​ഗ്​​ൾ എ.​എ​ക്സി​​െൻറ മു​ൻ ചീ​ഫ് ബി​സി​ന​സ് ഓ​ഫി​സ​റും എ​ഴു​ത്തു​കാ​ര​നു​മാ​യ മോ ​ഗൗ​ത​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ആ​ഗോ​ള സാ​മ്പ​ത്തി​ക​മേ​ഖ​ല പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടു​മ്പോ​ഴും യു.​എ.​ഇ സ​മ്പ​ദ്​​ഘ​ട​ന കൈ​വ​രി​ച്ച വ​ള​ർ​ച്ച​യി​ലേ​ക്ക് വെ​ളി​ച്ചം​വീ​ശി​യാ​ണ് ‘വി​ദേ​ശ നി​ക്ഷേ​പ​ത്തി​​െൻറ ഭാ​വി​സാ​ധ്യ​ത​ക​ൾ’ എ​ന്ന പ്ര​മേ​യ​ത്തി​ലൊ​രു​ക്കി​യ ഷാ​ർ​ജ വി​ദേ​ശ നി​ക്ഷേ​പ ഫോ​റ​ത്തി​ന്​ ഷാ​ർ​ജ ജ​വാ​ഹി​ർ ക​ൺ​െ​വ​ൻ​ഷ​ൻ സ​െൻറ​റി​ൽ സ​മാ​രം​ഭ​മാ​യ​ത്.

വി​ദേ​ശ നി​ക്ഷേ​പ കാ​ര്യ​ക്ഷ​മ​ത​യു​ടെ കാ​ര്യ​ത്തി​ൽ ഏ​ഷ്യ​യി​ൽ ര​ണ്ടാ​മ​തും ലോ​ക​ത്ത് 27ാം സ്ഥാ​ന​ത്തു​മാ​ണ് യു.​എ.​ഇ. 2018ലെ ​എ​ഫ്.​ഡി.​ഐ നി​യ​മം ഈ ​വ​ള​ർ​ച്ച​യു​ടെ ആ​ക്കം​കൂ​ട്ടു​ന്നു​ണ്ട്. പു​തി​യ റെ​സി​ഡ​ൻ​സി നി​യ​മ​വും ഗോ​ൾ​ഡ​ൻ കാ​ർ​ഡ് സം​വി​ധാ​ന​വു​മെ​ല്ലാം വി​ദേ​ശ​നി​ക്ഷേ​പ​ത്തെ സ​ഹാ​യി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണെ​ന്നും ധ​ന​മ​ന്ത്രി ആ​മു​ഖ പ്ര​ഭാ​ഷ​ണ​ത്തി​ൽ പ​റ​ഞ്ഞു.

ശു​റൂ​ഖ് എ​ക്സി​ക്യൂ​ട്ടി​വ് ചെ​യ​ർ​മാ​ൻ മ​ർ​വാ​ൻ ബി​ൻ ജാ​സിം അ​ൽ സ​ർ​ക്കാ​ൽ, ഇ​ൻ​വെ​സ്​​റ്റ്​ ഇ​ൻ ഷാ​ർ​ജ സി.​ഇ.​ഒ മു​ഹ​മ്മ​ദ് ജു​മാ അ​ൽ മു​ഷ​റ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷാ​ർ​ജ പ​ബ്ലി​ഷി​ങ് സി​റ്റി ഫ്രീ​സോ​ണും ഇ​ൻ​വെ​സ്​​റ്റ്​ ഇ​ൻ ഷാ​ർ​ജ​യും ത​മ്മി​ലെ ധാ​ര​ണ​പ​ത്രം ഒ​പ്പു വെ​ക്കു​ന്ന​തി​നും ഷാ​ർ​ജ എ​ഫ്.​ഡി.​ഐ ഫോ​റം വേ​ദി​യാ​യി. ശു​റൂ​ഖ്‌ എ​ക്സി​ക്യൂ​ട്ടി​വ് ചെ​യ​ർ​മാ​ൻ മ​ർ​വാ​ൻ അ​ൽ സ​ർ​ക്കാ​ലി​​െൻറ​യും ഷാ​ർ​ജ ബു​ക്ക് അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ അ​ഹ്മ​ദ് അ​ൽ അം​റി​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ച​ത്.

യു.​എ.​ഇ ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ പി​ന്തു​ണ​യോ​ടെ ഷാ​ർ​ജ ഇ​ൻ​വെ​സ്​​റ്റ്​​മ​െൻറ്​ ആ​ൻ​ഡ്​​ ഡെ​വ​ല​പ്മ​െൻറ്​ അ​തോ​റി​റ്റി​യു​ടെ (ശു​റൂ​ഖ്) കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഷാ​ർ​ജ എ​ഫ്.​ഡി.​ഐ ഓ​ഫി​സാ​ണ് (ഇ​ൻ​വെ​സ്​​റ്റ്​ ഇ​ൻ ഷാ​ർ​ജ) വി​ദേ​ശ​നി​ക്ഷേ​പ ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഷാ​ർ​ജ ജ​വാ​ഹ​ർ ക​ൺ​വെ​ൻ​ഷ​ൻ സ​െൻറ​റി​ൽ ഫോ​റം ചൊ​വ്വാ​ഴ്ച സ​മാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssheikhdrsultan
News Summary - sheikh dr sultan-uae-gulf news
Next Story