Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightെഎഷ മോൾക്ക്​ ഷേക്ക്​...

െഎഷ മോൾക്ക്​ ഷേക്ക്​ ഹാൻഡും മുത്തവും നൽകി ശൈഖ്​ മുഹമ്മദ്​ (വിഡിയോ)

text_fields
bookmark_border
െഎഷ മോൾക്ക്​ ഷേക്ക്​ ഹാൻഡും മുത്തവും നൽകി ശൈഖ്​ മുഹമ്മദ്​  (വിഡിയോ)
cancel
camera_alt??? ??????????? ??????????? ?????? ?????? ??????? ????? ??????????? ???? ????????

അ​ബൂ​ദ​ബി: ഐ​ഷ മു​ഹ​മ്മ​ദ് മ​ഷീ​ത് അ​ൽ മ​സ്​​റൂ​ഇ എ​ന്ന ഇ​മ​റാ​ത്തി ബാ​ലി​ക​ക്ക്​ ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത ഒ​രു ആ​ഘോ​ഷ ദി​ന​മാ​യി​രു​ന്നു ഇ​ന്ന​ലെ. ദേ​ശീ​യ​ദി​ന​ത്തി​ൽ അ​വ​ളു​ടെ വീ​ട്ടി​ൽ​വ​ന്ന വ​ലി​യ അ​തി​ഥി മ​റ്റാ​രു​മ​ല്ല, അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ​സേ​ന ഉ​പ​സ​ർ​വ സൈ​ന്യാ​ധി​പ​നു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ ആ​യി​രു​ന്നു.

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ വീ​ട്ടി​ലെ​ത്തി ഹ​സ്​​ത​ദാ​നം ന​ൽ​കു​ക​യും നെ​റു​ക​യി​ൽ ചും​ബി​ക്കു​ക​യും ഒ​പ്പം ന​ട​ക്കു​ക​യും ചെ​യ്​​ത​തി​​​​​​െൻറ കാ​ര​ണ​മ​റി​യു​േ​മ്പാ​ഴാ​ണ്​ ഇ​മ​റാ​ത്തി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ൾ ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ളെ എ​ത്ര​മാ​ത്രം മാ​നി​ക്കു​ന്നു​വെ​ന്നും ജ​നം അ​വ​രെ എ​ന്തു​കൊ​ണ്ട്​ ഇ​​ത്ര​മാ​ത്രം സ്​​നേ​ഹി​ക്കു​ന്നു എ​ന്നും ബോ​ധ്യ​പ്പെ​ടു​ക.

സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് രാ​ജ​കു​മാ​ര​​​​​​െൻറ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഒ​രു​ക്കി​യ ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണ​വേ​ള​യി​ൽ ​െഎ​ഷ ശൈ​ഖ്​ മു​ഹ​മ്മ​ദി​നെ ഹ​സ്ത​ദാ​നം ചെ​യ്യാ​ൻ ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ, തി​ര​ക്കി​നി​ടെ അ​തു സാ​ധി​ച്ചി​ല്ല. പി​ന്നീ​ട്​ ആ ​ച​ട​ങ്ങി​​​​​​െൻറ വി​​ഡി​യോ കാ​ണ​വേ ​െഎ​ഷ​യു​ടെ ഹ​സ്​​ത​ദാ​ന ശ്ര​മം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ശൈ​ഖ്​ ഉ​ട​നെ ആ ​കു​ഞ്ഞി​നെ സ​മാ​ധാ​നി​പ്പി​ക്കാ​നും സ​ന്തോ​ഷി​പ്പി​ക്കാ​നും തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ദേ​ശീ​യ ദി​നാ​ഘോ​ഷ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലാ​ണ്​ ഇൗ ​കു​ഞ്ഞി​​​​​​െൻറ ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ക്കാ​ൻ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ വ​ലി​യ മ​ന​സ്സ്​​ കാ​ണി​ച്ച​ത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssheikh bin zayed al nahyan
News Summary - sheikh bin zayed al nahyan-uae-gulf news
Next Story