Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എസ് ദേശീയ സുരക്ഷാ...

യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്​ടാവുമായി ശൈഖ് അബ്​ദുല്ല ബിൻ സായിദ്​ കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്​ടാവുമായി ശൈഖ് അബ്​ദുല്ല ബിൻ സായിദ്​ കൂടിക്കാഴ്​ച നടത്തി
cancel
camera_alt

യു.​എ​സ് ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്​​ടാ​വു​മാ​യി ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ് കൂ​ടി​ക്കാ​ഴ്​​ച ന​ ട​ത്തു​ന്നു

അ​ബൂ​ദ​ബി: യു.​എ​സ് ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്​​ടാ​വ്​ ജേ​ക് സു​ല്ലി​വ​നു​മാ​യി യു.​എ.​ഇ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് അ​ബ്്ദു​ല്ല ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. യു.​എ.​ഇ​യും യു.​എ​സും ത​മ്മി​ലു​ള്ള ​ ത​ന്ത്ര​പ്ര​ധാ​ന ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചും മേ​ഖ​ല​യി​ലെ സ്ഥി​ര​ത​യും സ​മാ​ധാ​ന​വും നി​ല​നി​ർ​ത്താ​നു​ള്ള ഇ​രു​രാ​ഷ്്ട്ര​ങ്ങ​ളു​ടെ​യും ആ​ത്മാ​ർ​ഥ​ത​യെ​ക്കു​റി​ച്ചും കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ശൈ​ഖ് അ​ബ്​​ദു​ല്ല ഊ​ന്നി​പ്പ​റ​ഞ്ഞു.

മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യും സ​മാ​ധാ​ന​വും നി​ല​നി​ർ​ത്തു​ന്ന​തി​നു​ള്ള ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​യ​ത്ന​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​തു​സം​ബ​ന്ധി​ച്ച നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ച​ർ​ച്ച ചെ​യ്​​തു. ഇ​തി​നു പു​റ​മേ പ്രാ​ദേ​ശി​ക​വും അ​ന്താ​രാ​ഷ്്ട്ര​വു​മാ​യ ഉ​ഭ​യ​ക​ക്ഷി ത​ൽ​പ​ര വി​ഷ​യ​ങ്ങ​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്യു​ക​യു​ണ്ടാ​യി. വി​വി​ധ​മേ​ഖ​ല​ക​ളി​ൽ യു.​എ​സു​മാ​യു​ള്ള ബ​ന്ധം യു.​എ.​ഇ തു​ട​രു​മെ​ന്നും ശൈ​ഖ് അ​ബ്്ദു​ല്ല ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh Abdullah bin ZayedUS National Security Adviser
News Summary - Sheikh Abdullah bin Zayed meets with US National Security Adviser
Next Story