Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷെഫി മാഷ് മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റ് നാളെ
text_fieldsbookmark_border
ഷാര്‍ജ: ചലഞ്ചേഴ്സ് ഓവർസീസ് ഒരുക്കുന്ന ഷെഫി മാഷ് മെമ്മോറിയൽ ഫുട്ബാൾ ഫെസ്റ്റ് സീസൺ 8 ഷാർജ അൽ ഫൊർസാൻ ഫുട്ബാൾ ക്ലബിൽ വെച്ച് നടക്കും. ജനുവരി 14 ഞായറാഴ്ച മൂന്ന് മണിക്ക് ആരംഭിക്കുന്ന മത്സരത്തിൽ പതിനാറോളം ടീമുകൾ പങ്കെടുക്കും. ചലഞ്ചേഴ്സ് ചേറ്റുവയുടെ സ്ഥാപകാംഗവും, മികച്ച കായിക പ്രതിഭയും, കായിക അധ്യാപകനുമായിരുന്ന ഷെഫി മാഷിന്റെ സ്മരണാർഥമാണ് കഴിഞ്ഞ രണ്ടു വർഷമായി ടൂർണമെന്റ് സംഘടിപ്പിച്ചു വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

