Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷീസ് പാർക്ക് ഉദ്ഘാടനം...

ഷീസ് പാർക്ക് ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
ഷീസ് പാർക്ക് ഉദ്ഘാടനം ചെയ്തു
cancel
camera_alt

വാദി ഷീസിൽ നിർമിച്ച ഉദ്യാനത്തി​െൻറ ഉദ്ഘാടനം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർവഹിക്കുന്നു

ഷാർജ: ഷാർജയുടെ പ്രകൃതി രമണീയ പ്രദേശവും വെള്ളച്ചാട്ടത്തി​െൻറ സംഗീതവുമായ വാദി ഷീസിൽ നിർമിച്ച ഉദ്യാനത്തി​െൻറ ഉദ്ഘാടനം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർവഹിച്ചു. മേഖലയിലെ മറ്റൊരു പ്രദേശത്ത് ആരംഭിക്കുന്ന വനവത്കരണ പദ്ധതിയുടെ ഉദ്ഘാടനം ആദ്യ തൈ നട്ട് സുൽത്താൻ നിർവഹിച്ചു.

ഏറെ പഴക്കം ചെന്നതും ഷാർജയിലെ എറ്റവും ചെറിയ ജനവാസ മേഖലയാണ് ഹജർ മലനിരകൾക്കിടയിൽ കിടക്കുന്ന വാദി ഷീസ്. നിലക്കാത്ത ജലമർമ്മരമാണ് ഇവിടേക്ക് സന്ദർശകരെ മാടി വിളിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shees Park
Next Story