Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

വി​ദ്യാ​ർ​ഥി​ക​ളു​​മാ​യി സം​വ​ദി​ച്ച്​ ശ​ശി ത​രൂ​ർ

text_fields
bookmark_border
വി​ദ്യാ​ർ​ഥി​ക​ളു​​മാ​യി സം​വ​ദി​ച്ച്​ ശ​ശി ത​രൂ​ർ
cancel
camera_alt

ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ശ​ശി ത​രൂ​ർ സം​വ​ദി​ക്കു​ന്നു

ഷാ​ർ​ജ: 1200ഓ​ളം വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ച്​ ശ​ശി ത​രൂ​ർ എം.​പി. ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ സീ​നി​യ​ർ ഗ്രേ​ഡ് വി​ദ്യാ​ർ​ഥി​ക​ളു​മാ​യാ​ണ്​ എം.​പി​യു​ടെ സം​വാ​ദം ന​ട​ന്ന​ത്. ആ​ധു​നി​ക വി​ദ്യാ​ഭ്യാ​സം, ല​ക്ഷ്യ​ക്ര​മീ​ക​ര​ണം തു​ട​ങ്ങി​യ​വ​യെ കു​റി​​ച്ചെ​ല്ലാം അ​ദ്ദേ​ഹം കു​ട്ടി​ക​ൾ​ക്ക്​ ഉ​പ​ദേ​ശം ന​ൽ​കി.

മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന കോ​ർ​പ​റേ​റ്റ്​ ശൈ​ലി​ക​ൾ, ബി​സി​ന​സ്​ ന​വീ​ക​ര​ണം, സാ​​ങ്കേ​തി​ക മു​​ന്നേ​റ്റ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ കു​റി​ച്ച്​ അ​ദ്ദേ​ഹം സം​സാ​രി​ച്ചു. ഷാ​ർ​ജ ഇ​ന്ത്യ​ൻ ​അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. വൈ.​എ. റ​ഹീം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. ന​സീ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsShashi Tharoor
News Summary - Shashi Tharoor interacting with students
Next Story