Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ...

ഷാ​ർ​ജ യു​വ​ക​ലാ​സാ​ഹി​തി യു​വ​ക​ലാ സ​ന്ധ്യ

text_fields
bookmark_border
ഷാ​ർ​ജ യു​വ​ക​ലാ​സാ​ഹി​തി യു​വ​ക​ലാ സ​ന്ധ്യ
cancel
camera_alt

യു​വ ക​ലാ​സ​ന്ധ്യ സാം​സ്കാ​രി​ക സ​മ്മേ​ള​നം വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു 

ഷാ​ർ​ജ: യു​വ ക​ലാ​സാ​ഹി​തി​യു​ടെ 10ാമ​ത് യു​വ ക​ലാ​സ​ന്ധ്യ ‘മ​ധു​നി​ലാ​മ​ഴ​യി​ൽ’ എ​ന്ന​പേ​രി​ൽ ഷാ​ർ​ജ​യി​ൽ സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള സം​സ്ഥാ​ന മു​ൻ കൃ​ഷി​വ​കു​പ്പ് മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ സാം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ യു​വ ക​ലാ​സ​ന്ധ്യ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ പ്ര​ദീ​ഷ് ചി​ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. വൈ.​എ. റ​ഹീം, ടി.​വി. ന​സീ​ർ, ശ്രീ​നാ​ഥ് കാ​ട​ഞ്ചേ​രി, യു​വ​ക​ലാ​സാ​ഹി​തി യു.​എ.​ഇ ര​ക്ഷാ​ധി​കാ​രി പ്ര​ശാ​ന്ത് ആ​ല​പ്പു​ഴ, കേ​ന്ദ്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു ശ​ങ്ക​ർ, സു​ബാ​ഷ് ദാ​സ്, ഷാ​ർ​ജ യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ പ​ത്മ​കു​മാ​ർ, സ്മി​നു സു​രേ​ന്ദ്ര​ൻ, വ​നി​ത ക​ലാ​സാ​ഹി​തി പ്ര​സി​ഡ​ന്റ് മി​നി സു​ഭാ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് സം​ഘ​നൃ​ത്തം, പി.​കെ. മേ​ദി​നി ഗാ​യ​ക​സം​ഘം അ​വ​ത​രി​പ്പി​ച്ച അ​ടു​ത്ത​കാ​ല​ത്ത് അ​ന്ത​രി​ച്ച ക​ലാ​കാ​ര​ന്മാ​ർ​ക്കു​ള്ള ആ​ദ​ര ഗാ​ന​മാ​ല, പി​ന്ന​ണി ഗാ​യ​ക​ൻ മ​ധു ബാ​ല​കൃ​ഷ്ണ​ൻ, ഡോ. ​ബി​നീ​ത, ലീ​ല ജോ​സ​ഫ്, ഡോ. ​ഹി​തേ​ഷ് കൃ​ഷ്ണ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ സം​ഗീ​ത വി​രു​ന്ന് എ​ന്നി​വ​യും അ​ര​ങ്ങേ​റി. സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി​ബി ബേ​ബി സ്വാ​ഗ​ത​വും അ​ഭി​ലാ​ഷ് ശ്രീ​ക​ണ്ഠ​പു​രം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArtsYuvakalasahithiV.S. Sunil Kumar
News Summary - Sharjah-Yuvakalasahithi-Youth-Arts-Evening
Next Story