Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ ഇനി ലോ​ക...

ഷാ​ർ​ജ ഇനി ലോ​ക പു​സ്ത​ക ത​ല​സ്ഥാ​നം

text_fields
bookmark_border
ഷാ​ർ​ജ ഇനി ലോ​ക പു​സ്ത​ക ത​ല​സ്ഥാ​നം
cancel
camera_alt?????? ???? ???????? ?????????? ???????????? ??????????? ????????? ????? ??. ???????????? ???? ??????????? ??? ???????? ???????????????????
ഷാ​ർ​ജ: എ​െ​ൻ​റ മ​ന​സി​ൽ തു​ളു​മ്പു​ന്ന സ​ന്തോ​ഷം പൂ​ർ​ണ​മാ​യി ഇ​വി​ടെ പ്ര​കാ​ശി​പ്പി​ക്കാ​നാ​വു​ന്നി​ല്ല, ഷാ​ർ​ജ​യെ ലോ​ക പു​സ്ത​ക ത​ല​സ്ഥാ​ന​മാ​യി യു​നെ​സ്കോ അം​ഗീ​ക​രി​ച്ച​തി​െ​ൻ​റ അ​ഭി​മാ​ന മു​ഹൂ​ർ​ത്ത​ത്തി​ ലാ​ണ് ന​മ്മ​ളി​പ്പോ​ൾ. ഈ ​മ​ഹ​ത്താ​യ നേ​ട്ട​ത്തി​ലേ​ക്ക് ഷാ​ർ​ജ​യെ എ​ത്തി​ച്ച പൂ​ർ​വ്വീ​ക​രെ​യും ചി​ന്ത​ക​രെ​യും ഗ​വേ​ഷ​ക​രെ​യും ഞാ​നി​പ്പോ​ൾ ന​ന്ദി പൂ​ർ​വ്വം സ്മ​രി​ക്കു​ക​യാ​ണ്. ഷാ​ർ​ജ​യെ ലോ​ക പു​സ്ത​ക ത​ല​സ്ഥാ​ന​മാ​യി അം​ഗീ​ക​രി​ച്ച​തി​െ​ൻ​റ ഔ​ദ്യോ​ഗി​ക ആ​ഘോ​ഷ ച​ട​ങ്ങി​ൽ, സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് ആ​ൽ ഖാ​സി​മി​യു​ടെ വി​കാ​ര​നി​ർ​ഭ​ര​മാ​യ വാ​ക്കു​ക​ളി​ങ്ങ​നെ​യാ​യി​രു​ന്നു. നി​ർ​വ​ഹി​ക്കാ​ൻ വ​ള​രെ​യ​ധി​കം കാ​ര്യ​ങ്ങ​ളു​ണ്ട്. അ​റി​വ് ഉ​ത്പാ​ദ​നം ഒ​രി​ക്ക​ലും അ​വ​സാ​നി​ക്കു​ന്നി​ല്ല
ജീ​വി​ത​വീ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​യാ​ണം ഷാ​ർ​ജ തു​ട​ർ​ന്ന് കൊ​േ​ണ്ട​യി​രി​ക്കും. ദൈ​വം അ​നു​ഗ്ര​ഹി​ച്ചേ​കി​യ ഞ​ങ്ങ​ളു​ടെ പ്രി​യ മ​ക്ക​ളി​ലൂ​ടെ ഷാ​ർ​ജ​യെ ശാ​സ്ത്ര​ത്തി​െ​ൻ​റ​യും വി​ജ്ഞാ​ന​ത്തി​െ​ൻ​റ​യും ഒ​രു യ​ഥാ​ർ​ത്ഥ കേ​ന്ദ്രം ആ​ക്കു​ക​യാ​ണ് ല​ക്ഷ്യം^ ശൈ​ഖ് സു​ൽ​ത്താ​ൻ പ​റ​ഞ്ഞു. യു​നെ​സ്കോ അ​സി. ഡ​യ​റ​ക്ട​ർ ഏ​ണ​സ്​​റ്റോ ഓ​ട്ടോ​ൺ ആ​ർ, ഗ്രീ​സ് ഡ​പ്യൂ​ട്ടി വി​ദേ​ശ കാ​ര്യ മ​ന്ത്രി മാ​ർ​കോ​സ് ബൊ​ലാ​റി​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ടൈ​റ്റി​ൽ സ​മ​ർ​പ്പ​ണം ന​ട​ത്തി​യ​ത്. ഷാ​ർ​ജ​യെ ലോ​ക പു​സ്ത​ക ത​ല​സ്ഥാ​ന പ​ദ​വി​യി​ലേ​ക്കു​യ​ർ​ത്തു​വാ​ൻ ശൈ​ഖ് സു​ൽ​ത്താ​ൻ എ​ടു​ത്ത നീ​ക്ക​ങ്ങ​ളെ​യും ന​യ​ങ്ങ​ളെ​യും ഏ​ണ​സ്റ്റോ ഓ​ട്ടോ​ൺ ആ​ർ പ്ര​ശം​സി​ച്ചു. 1001 രാ​ത്രി​ക​ളു​ടെ ക​ഥ പ​റ​യു​ന്ന നാ​ട​കം ആ​സ്വ​ദി​ച്ചാ​ണ് ശൈ​ഖ് സു​ൽ​ത്താ​ൻ മ​ട​ങ്ങി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharjah book festworld book capital
News Summary - sharjah world book capital-uae-gulfnews
Next Story