Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ര്‍ജ​യി​ല്‍...

ഷാ​ര്‍ജ​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ക​ഴു​കാ​ന്‍ വെ​ള്ള​ത്തി​ന് പ​ക​രം നീരാവി

text_fields
bookmark_border
ഷാ​ര്‍ജ​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ക​ഴു​കാ​ന്‍ വെ​ള്ള​ത്തി​ന് പ​ക​രം നീരാവി
cancel
camera_alt?????????????? ?????????????? ??????????????????? ????????

ഷാ​ര്‍ജ: ഷാ​ര്‍ജ ന​ഗ​ര​സ​ഭ​യു​ടെ ഗ​താ​ഗ​ത വി​ഭാ​ഗ​ത്തി​ല്‍ നീരാവി കൊ​ണ്ട് വാ​ഹ​ന​ങ്ങ​ള്‍ ക​ഴു​കി വൃ​ത്തി ​യാ​ക്കു​ന്ന യ​ന്ത്ര​മെ​ത്തി. ഏ​ത് പ്ര​ദേ​ശ​ത്തേ​ക്കും കൊ​ണ്ട് പോ​കാ​ന്‍ സാ​ധി​ക്കു​ന്ന യ​ന്ത്രം പ​രി​സ് ഥി​തി സൗ​ഹൃ​ദ​വു​മാ​ണെ​ന്ന് ന​ഗ​ര​സ​ഭ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​താ​ബി​ത്ത് സ​ലീം അ​ല്‍ താ​രി​ഫി പ​റ​ഞ്ഞു. സാ​ധാ​ര​ണ കാ​ര്‍ ക​ഴു​കു​ന്ന​തി​ന് 100 മു​ത​ല്‍ 200 വ​രെ ലി​റ്റ​ര്‍ വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്നി​ട​ത്ത് സ്​​റ്റീം വാ​ഷി​ല്‍ വെ​റും 10 ലി​റ്റ​ര്‍ വെ​ള്ളം മാ​ത്ര​മാ​ണ് ആ​വ​ശ്യം.

വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​ലൂ​ടെ​യു​ള്ള ന​ഷ്​ടവും ഒ​ഴി​വാ​ക്കാ​നാ​കും. ദി​വ​സം 15 കാ​റു​ക​ള്‍ നീരാവി കൊ​ണ്ട് ക​ഴു​കു​മ്പോ​ള്‍ ഏ​ക​ദേ​ശം 67,500 ഓ​ളം ലി​റ്റ​ര്‍ ലാ​ഭി​ക്കാ​നാ​കും. ഇ​ത്ത​ര​ത്തി​ല്‍ പ്ര​തി​വ​ര്‍ഷം 20 മി​ല്ല്യ​ണ്‍ ലി​റ്റ​ര്‍ വെ​ള്ളം ലാ​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കാ​റി​െ​ൻ​റ അ​ക​വും പു​റ​വും അ​ടി​ഭാ​ഗ​വും ഉ​ൾ​ഭാ​ഗ​വു​മെ​ല്ലാം വൃ​ത്തി​യാ​ക്കാ​നാ​കു​മെ​ന്ന സ​വി​ശേ​ഷ​ത​യും ഈ ​യ​ന്ത്ര​ത്തി​നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newssharjah water service
News Summary - sharjah water service-uae-uae news
Next Story