Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനൂൻ അവാർഡിന്​ ...

നൂൻ അവാർഡിന്​ ക​ലാ​കാ​രി​ക​ളെ ഷാ​ർ​ജ വി​ളി​ക്കു​ന്നു

text_fields
bookmark_border
നൂൻ അവാർഡിന്​  ക​ലാ​കാ​രി​ക​ളെ  ഷാ​ർ​ജ വി​ളി​ക്കു​ന്നു
cancel
camera_alt???? ???????? ??????????????? ??????? ???????????????? ???????

ഷാ​ർ​ജ: ഷാ​ർ​ജ ലേ​ഡീ​സ് ക്ല​ബി​ലെ കൊ​ളാ​ഷ് ടാ​ല​ൻ​റ്​ സെ​ൻ​റ​ർ യു.​എ.​ഇ​യി​ലെ​മ്പാ​ടു​മു​ള്ള ക​ലാ​കാ​രി​ക​ ളെ​യും വ​നി​താ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രെ​യും ക്ഷ​ണി​ക്കു​ന്നു- അ​വ​രു​ടെ പെ​യി​ൻ​റി​ങു​ക​ൾ, ഫോ​ട്ടോ​ഗ്രാ​ഫു ​ക​ൾ, ഡി​ജി​റ്റ​ൽ ക​ലാ​സൃ​ഷ്​​ടി​ക​ൾ എ​ന്നി​വ നൂ​ൺ ആ​ർ​ട്സ് അ​വാ​ർ​ഡി​െ​ൻ​റ മൂ​ന്നാം പ​തി​പ്പി​ന്​ സ​മ​ർ​പ്പി​ക്കാ​ൻ.

പു​ന​രു​ജ്ജീ​വ​ന​ത്തി​െ​ൻ​റ പു​തി​യ ക​ഥ​ക​ൾ​ക്കും ജീ​വി​ത​ത്തി​നും ഇ​ട​യി​ലെ ശ​ക്ത​മാ​യ വി​കാ​ര​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കാ​ൻ മ​ഴ​യ്ക്ക് ശ​ക്തി​യു​ണ്ടെ​ന്നും അ​തു കൊ​ണ്ടാ​ണ് ‘മ​ഴ​ക്ക് ശേ​ഷം’​എ​ന്ന തീ​മി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന​ും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 18 നും 40 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. ജൂ​ലൈ എ​ട്ടി​ന് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.

noongallery@slc.ae എ​ന്ന ഈ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ 065067733 എ​ന്ന ഫോ​ൺ ന​മ്പ​റി​ലോ വി​ളി​ച്ച് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. 25 നും 40 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള വി​ജ​യി​ക​ൾ​ക്ക് നൂ​ൺ ആ​ർ​ട്ടി​സ്​​റ്റ്​ അ​വാ​ർ​ഡാ​യി 10,000 ദി​ർ​ഹം വീ​ത​വും 18 മു​ത​ൽ 24 വ​യ​സ് വ​രെ​യു​ള്ള​വ​ർ​ക്ക് നൂ​ൺ റൈ​സിം​ഗ് സ്​​റ്റാ​ർ പു​ര​സ്ക്കാ​ര​മാ​യി 5,000 ദി​ർ​ഹം വീ​ത​വും ല​ഭി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharjahgulf news
News Summary - sharjah-uae-gulf news
Next Story