Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ ഇനി മൂന്ന്​...

ഷാർജയിൽ ഇനി മൂന്ന്​ ദിവസം വാരാന്ത്യ അവധി

text_fields
bookmark_border
ഷാർജയിൽ ഇനി മൂന്ന്​ ദിവസം വാരാന്ത്യ അവധി
cancel

ദുബൈ: ഷാർജയിൽ സർക്കാർ സ്ഥാപനങ്ങൾക്ക് മൂന്ന്​ ദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് അവധി ലഭിക്കുക.

പ്രവൃത്തി സമയം രാവിലെ 7.30 മുതൽ വൈകീട്ട്​ 3.30 വരെയാക്കി. ജനുവരി ഒന്ന്​ മുതലാണ് പുതിയ മാറ്റം നിലവിൽ വരിക.

യു.എ.ഇ ജനുവരി ഒന്ന് മുതൽ ആഴ്ചയിലെ പ്രവർത്തിസമയം നാലരദിവസമായി ചുരുക്കിയപ്പോൾ ഷാർജ വെള്ളിയാഴ്ച കൂടി പൂർണ അവധി നൽകി പ്രവർത്തി ദിവസം നാലാക്കാൻ തീരുമാനിക്കുകയായിരുന്നു. ഷാർജ എക്സികൂട്ടിവ് കൗൺസിലി​േൻറതാണ് തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weekendSharjah
News Summary - Sharjah to get three-day weekend - Friday, Saturday and Sunday
Next Story