Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ...

ഷാർജ എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ല കമ്മിറ്റി ഭാരവാഹികൾ

text_fields
bookmark_border
ഷാർജ എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ല കമ്മിറ്റി ഭാരവാഹികൾ
cancel
camera_alt

അ​ഹ​മ്മ​ദ് ജാ​സിം ത​ങ്ങ​ൾ (​പ്ര​സി​ഡ​ന്‍റ്), ഇ​സ്ഹാ​ഖ് താ​മ​ര​ശ്ശേ​രി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി)

ഷാ​ർ​ജ: ഷാ​ർ​ജ കോ​ഴി​ക്കോ​ട്‌ ജി​ല്ല എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് 2022 -2024 വ​ർ​ഷ​ത്തേ​ക്കു​ള്ള ക​മ്മി​റ്റി​യെ ഷാ​ർ​ജ റ​ഫീ​ഖാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന ജി​ല്ല കൗ​ൺ​സി​ൽ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ്​ അ​ഹ​മ്മ​ദ് ജാ​സിം ത​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ്‌ ശു​ഹൈ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദ​അ​വ സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല ചേ​ലേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ബി​ദ് യ​മാ​നി നി​രീ​ക്ഷ​ക​നാ​യ കൗ​ൺ​സി​ൽ റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ റ​സാ​ഖ് വ​ളാ​ഞ്ചേ​രി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. മ​മ്മ​യ്സ ഹാ​ജി രാ​മ​നാ​ട്ടു​ക​ര, മു​സ്ത​ഫ മു​ട്ടു​ങ്ങ​ൽ, അ​ബ്ദു​റ​ഹി​മാ​ൻ മാ​സ്റ്റ​ർ, ഇ​സ്മാ​ഈ​ൽ ദാ​ർ അ​ൽ​മ​ന്തി, സി.​കെ. അ​ബ്ദു​ല്ല തി​രു​വ​ള്ളൂ​ർ, ഒ.​കെ. ഇ​ബ്രാ​ഹീം, ഫൈ​സ​ൽ പ​യ്യ​നാ​ട്, ശാ​ക്കി​ർ ഫ​റോ​ക്ക് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: അ​ഹ​മ്മ​ദ് ജാ​സിം ത​ങ്ങ​ൾ (പ്ര​സി​ഡ​ന്‍റ്), അ​ബൂ​ബ​ക്ക​ർ കു​റു​വ​ന്തേ​രി (സീ​നി​യ​ർ വൈ​സ്​ പ്ര​സി​ഡ​ന്‍റ്), ഇ​സ്ഹാ​ഖ് താ​മ​ര​ശ്ശേ​രി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​ബ്ദു​ൽ നാ​സ​ർ മു​ക്കം (വ​ർ​ക്കി​ങ് സെ​ക്ര​ട്ട​റി), ഹാ​രി​സ് മ​ട​വൂ​ർ (ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി), റ​സീ​ഫ് പു​റ​ക്കാ​ട് (ട്ര​ഷ​റ​ർ), അ​ബ്ദു സ​മ​ദ് റ​ഹ്മാ​നി, അ​ബ്ദു​ൽ സ​ലാം കെ, ​സു​ബൈ​ർ പെ​രി​ങ്ങോ​ട് (വൈ​സ് പ്ര​സി​ഡ​ന്റ്), സ​ഫീ​ർ കു​റ്റ്യാ​ടി, ശ​രീ​ഫ് മ​ണി​മ​ല, അ​ബ്ദു​സ​ലാം ആ​രാം​മ്പ്ര (ജോ. ​സെ​ക്ര​ട്ട​റി). സ​ഫീ​ർ ജാ​റം​ക​ണ്ടി സ്വാ​ഗ​ത​വും അ​ഫ്സ​ൽ കൊ​ട്ട​ക്കാ​വ​യ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SKSSFSharjahKozhikode District Committee
News Summary - Sharjah SKSSF Kozhikode District Committee office bearers
Next Story