Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ സ​ഫാ​രി​യി​ൽ...

ഷാ​ർ​ജ സ​ഫാ​രി​യി​ൽ ഒ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ഷാ​ർ​ജ സ​ഫാ​രി​യി​ൽ ഒ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
cancel

ഷാ​ർ​ജ: ഷാ​ർ​ജ​യി​ലെ പ​രി​സ്ഥി​തി, സം​ര​ക്ഷി​ത മേ​ഖ​ലാ അ​തോ​റി​റ്റി ഷാ​ർ​ജ സ​ഫാ​രി​യു​ടെ ഒ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ​മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം സ​ഫാ​രിഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ആ​ഫ്രി​ക്ക​യ്ക്ക് പു​റ​ത്തു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​ഫാ​രി​യാ​ണ് ഷാ​ർ​ജ സ​ഫാ​രി പ​ദ്ധ​തി.

ഷാ​ർ​ജ എ​മി​റേ​റ്റി​ന്‍റെ പാ​രി​സ്ഥി​തി​ക, വി​നോ​ദ​സ​ഞ്ചാ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ്ര​കൃ​തി, വ​ന്യ​ജീ​വി സം​ര​ക്ഷ​ണം​തു​ട​ങ്ങി​യ​വ​യ്ക്കും ഷാ​ർ​ജ സ​ഫാ​രി സ​ഹാ​യി​ച്ചു. പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ​ക്ക്​ ർ​ജ സ​ഫാ​രി ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചു. ല​ക്ഷ​ക്ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​കാ​രാ​ണ് ഷാ​ർ​ജ സ​ഫാ​രി കാ​ണാ​നെ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah Safarifirst yearanniversary
News Summary - Sharjah Safari first year anniversary
Next Story