Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right3,000 പേ​ർ​ക്ക്​...

3,000 പേ​ർ​ക്ക്​ ഇ​ഫ്താ​റൊ​രു​ക്കി ഷാ​ർ​ജ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​ൻ വ​കു​പ്പ്​

text_fields
bookmark_border
3,000 പേ​ർ​ക്ക്​ ഇ​ഫ്താ​റൊ​രു​ക്കി ഷാ​ർ​ജ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​ൻ വ​കു​പ്പ്​
cancel
camera_alt

ഷാ​ർ​ജ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​ൻ വ​കു​പ്പ്​ ഒ​രു​ക്കി​യ ഇ​ഫ്താ​ർ

ഷാ​ർ​ജ: റ​മ​ദാ​നി​ൽ ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ കാ​രു​ണ്യ, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി ഷാ​ർ​ജ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​ൻ വ​കു​പ്പ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 3,000 പേ​ർ​ക്ക്​ ഇ​ഫ്താ​ർ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. ഓ​രോ ദി​വ​സ​വും 100 പേ​ർ​ക്ക്​ വീ​ത​മാ​ണ്​ പ​ദ്ധ​തി​യി​ൽ ഇ​ഫ്താ​ർ ഒ​രു​ക്കു​ന്ന​ത്​.

അ​ൽ അ​അ്​​ബ​ർ മോ​സ്കി​ന്​ സ​മീ​പം സ​ജ്ജീ​ക​രി​ച്ച റ​മ​ദാ​ൻ ടെ​ന്‍റി​ലാ​ണ്​ ഇ​ഫ്താ​ർ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. അ​തോ​ടൊ​പ്പം 1,000 ഇ​ഫ്താ​ർ കി​റ്റു​ക​ൾ ഷാ​ർ​ജ ചാ​രി​റ്റി ഇ​ന്‍റ​ർ​നാ​ഷ​ന​ലു​മാ​യി സ​ഹ​ക​രി​ച്ച്​ അ​ൽ മു​സ​ല്ല ഏ​രി​യ​യി​ൽ വി​ത​ര​ണം ചെ​യ്തു.

ഷാ​ർ​ജ സോ​ഷ്യ​ൽ സ​ർ​വി​സ​സ്​ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച്​ ക​ൽ​ബ​യി​ൽ 3,000 ഇ​ഫ്താ​ർ കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. അ​തോ​ടൊ​പ്പം ബി​ഗ്​ ഹാ​ർ​ട്ട്​ ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച്​ ഈ​ദ്​ വ​സ്ത്ര​ങ്ങ​ൾ കൈ​മാ​റു​ന്ന പ​ദ്ധ​തി​യും ന​ട​പ്പാ​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftharSharjah real estate
News Summary - Sharjah Real Estate Registration Department hosts Iftar for 3,000 people
Next Story