Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറോഡ് സുരക്ഷ...

റോഡ് സുരക്ഷ കാമ്പയിനുമായി ഷാർജ പൊലീസ്​

text_fields
bookmark_border
റോഡ് സുരക്ഷ കാമ്പയിനുമായി ഷാർജ പൊലീസ്​
cancel

ഷാർജ: പോക്കറ്റ് റോഡുകളിൽ നിന്നും മറ്റും പ്രധാന റോഡിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് പാതകൾ വ്യക്തമാണെന്ന് ഉറപ്പുവരുത്തണമെന്ന കാമ്പയിനുമായി ഷാർജ പൊലീസ്. പ്രചാരണം ഒരുമാസം നീണ്ടുനിൽക്കും. കഴിഞ്ഞ വർഷത്തെ ട്രാഫിക് സ്​റ്റാറ്റിസ്​റ്റിക്​സ്​ സൂചികയുടെ പഠനത്തെ അടിസ്ഥാനമാക്കിയാണ് പ്രചാരണമെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡയറക്​ടർ ലെഫ്. കേണൽ മുഹമ്മദ് അല്ലെ പറഞ്ഞു.

ഷാർജ പൊലീസി​െൻറ സോഷ്യൽ നെറ്റ്‌വർക്കിങ്​ സൈറ്റുകളിലും നിരവധി അച്ചടി, ഓഡിയോ, വിഡിയോ മീഡിയകളിലും അറബിക്, ഇംഗ്ലീഷ്, ഉർദു ഭാഷകളിൽ ബോധവത്​കരണ നിർദേശങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് ലഫ്. കേണൽ അല്ലെ സൂചിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah PoliceRoad Safety
News Summary - Sharjah Police with Road Safety Campaign
Next Story