Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയക്കുമരുന്ന് വിരുദ്ധ കാമ്പയിനുമായി ഷാർജ പൊലീസ്

text_fields
bookmark_border
മയക്കുമരുന്ന് വിരുദ്ധ കാമ്പയിനുമായി ഷാർജ പൊലീസ്
cancel
camera_alt

ഷാർജ പൊലീസിന്‍റെ മയക്കുമരുന്ന്​ വിരുദ്ധ കാമ്പയിൻ 

ഷാർജ: മയക്കുമരുന്നി​െൻറ പിടിയിൽനിന്ന് സമൂഹത്തെ രക്ഷിക്കാൻ കാമ്പയിനുമായി ഷാർജ പൊലീസ്.ഉദ്ഘാടനത്തിൽ മേജർ ജനറൽ സെയ്ഫ് അൽ സഅരി അൽ ഷംസി പങ്കെടുത്തു. മയക്കുമരുന്നി​െൻറ അപകടസാധ്യതയെക്കുറിച്ച് സന്ദർശകർക്ക് നൽകുന്ന ബോധവത്​കരണ സേവനങ്ങൾ അധികൃതർ വിശദീകരിച്ചു. ലോക മയക്കുമരുന്ന് വിരുദ്ധ ദിനം പോലുള്ള ആഗോള പരിപാടികളിലും പ്രവർത്തനങ്ങളിലും പങ്കെടുക്കാൻ ഷാർജ പൊലീസ് ശ്രദ്ധാലുവാണെന്ന് അൽ ഷംസി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sharjah Police with Anti-Drug Campaign
Next Story