Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ പൊലീസ്​ എത്തും;...

ഷാർജ പൊലീസ്​ എത്തും; 5.53 മിനിറ്റിൽ

text_fields
bookmark_border
ഷാർജ പൊലീസ്​ എത്തും; 5.53 മിനിറ്റിൽ
cancel

ഷാ​ർ​ജ: അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലു​ള്ള പ്ര​തി​ക​ര​ണ ശേ​ഷി വേ​ഗ​ത്തി​ലാ​ക്കി ഷാ​ർ​ജ ജ​ന​റ​ൽ ക​മാ​ൻ​ഡ്​ (എ​സ്.​പി.​ജി.​സി). ക​ഴി​ഞ്ഞ വ​ർ​ഷം ആ​ദ്യ​പാ​ദ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ പ്ര​തി​ക​രി​ക്കാ​നെ​ടു​ക്കു​ന്ന സ​മ​യ​നി​ര​ക്ക്​ നാ​ലു മി​നി​റ്റാ​യി കു​റ​ഞ്ഞു. ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​നി​ടെ പൊ​ലീ​സ് പ്ര​തി​ക​ര​ണ സ​മ​യ നി​ര​ക്ക്​ 5.53 മി​നി​റ്റാ​ണ് കു​റ​ച്ച​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് എ​ത്ര​യും വേ​ഗ​ത്തി​ൽ പ്ര​തി​ക​രി​ച്ച് എ​മി​റേ​റ്റി​ൽ സു​ര​ക്ഷ​യും ക്ര​മ​സ​മാ​ധാ​ന​വും മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah PoliceSharjahemergency response time
News Summary - Sharjah Police reduces emergency response time rate
Next Story