Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷാർജ പൊലീസ് ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ചു
text_fieldsbookmark_border
ഷാർജ: എമിറേറ്റിലെ പൊലീസ് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു. ലഫ്. ഔൽ അലി ഇബ്രാഹീം അൽ ഗർവാറാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. ജോലിസ്ഥലത്തുനിന്ന് മടങ്ങുമ്പോഴാണ് അപകടത്തിൽപെട്ടത്. ഉദ്യോഗസ്ഥന്റെ കുടുംബത്തെയും സഹപ്രവർത്തകരെയും അനുശോചനം അറിയിക്കുന്നതായും പ്രസ്താവനയിൽ പറഞ്ഞു.
Next Story

