Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right16,968 സ്മാർട്ട് വാഹന...

16,968 സ്മാർട്ട് വാഹന ഇടപാടുകൾ പൂർത്തിയാക്കി ഷാർജ പൊലീസ്

text_fields
bookmark_border
16,968 സ്മാർട്ട് വാഹന ഇടപാടുകൾ പൂർത്തിയാക്കി ഷാർജ പൊലീസ്
cancel
Listen to this Article


ഷാ​ർ​ജ: ഈ ​വ​ർ​ഷം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ്മാ​ർ​ട്ട് ആ​പ്ലി​ക്കേ​ഷ​നും വെ​ബ്‌​സൈ​റ്റും വ​ഴി​യും ഷാ​ർ​ജ പൊ​ലീ​സ് 16,968 സ്മാ​ർ​ട്ട് വാ​ഹ​ന ര​ജി​സ്‌​ട്രേ​ഷ​ൻ ഇ​ട​പാ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കി. എ​ല്ലാ സേ​വ​ന​ങ്ങ​ളും ഡി​ജി​റ്റ​ലാ​ക്കു​ന്ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ സ്മാ​ർ​ട്ട്​ സേ​വ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​ത്. വാ​ഹ​ന ലൈ​സ​ൻ​സി​ങ്​ മേ​ഖ​ല​യി​ലെ ഡീ​ല​ർ​മാ​ർ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ സ്മാ​ർ​ട്ട് ഇ​ല​ക്ട്രോ​ണി​ക് സേ​വ​ന​ങ്ങ​ളാ​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ വെ​ഹി​ക്കി​ൾ ലൈ​സ​ൻ​സി​ങ്​ വ​കു​പ്പ്​ മേ​ധാ​വി ലെ​ഫ്. കേ​ണ​ൽ അ​ബ്ദു​റ​ഹ്​​മാ​ൻ ഖാ​ത​ർ സ്ഥി​രീ​ക​രി​ച്ചു. കാ​ർ ഏ​ജ​ൻ​സി​ക​ളി​ൽ പു​തി​യ വാ​ഹ​ന​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ലൂ​ടെ​യാ​ണ് ഈ ​ന​ട​പ​ടി ആ​രം​ഭി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah Police csmart vehicle transactions
News Summary - Sharjah Police completed 16,968 smart vehicle transactions
Next Story