Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ര്‍ജ പൊ​ലീ​സ്...

ഷാ​ര്‍ജ പൊ​ലീ​സ് ക്ല​ബി​ല്‍ താ​ര​മാ​യി മ​ല​യാ​ളി

text_fields
bookmark_border
ഷാ​ര്‍ജ പൊ​ലീ​സ് ക്ല​ബി​ല്‍ താ​ര​മാ​യി മ​ല​യാ​ളി
cancel
camera_alt???????????????? ?????????? ??????? ??????? ??????????????? ????????????
ഷാ​ര്‍ജ: പൊ​ലീ​സ് ഓ​ഫീ​സേ​ഴ്സ് ക്ല​ബി​ല്‍ ന​ട​ന്ന ഫു​ട്ബാ​ള്‍ മ​ത്സ​ര​ത്തി​ല്‍ ഷാ​ര്‍ജ പൊ​ലീ​സ് ഇ​ന്‍ ക​മ ാ​ന്‍ഡ് ക്ല​ബി​നു​വേ​ണ്ടി ക​ള​ത്തി​ലി​റ​ങ്ങി​യ മ​ല​പ്പു​റം എ​യ​വ​ണ്ണ സ്വ​ദേ​ശി​യും പൊ​ലീ​സ് വ​കു​പ്പി​ല്‍ കാ​മ​റ​മാ​നു​മാ​യ റ​മീ​സ് മി​ന്നും താ​ര​മാ​യി. റ​മീ​സി​െ​ൻ​റ ഹാ​ട്രി​ക്കി​ല്‍ ക്ല​ബ് കി​രീ​ടം ചൂ​ടി. പൊ​ലീ​സി​ലെ വി​വി​ധ വ​കു​പ്പു​ക​ളെ പ്ര​തി​നി​ധി​ക​രി​ച്ചാ​യി​രു​ന്നു മ​ത്സ​രം. മു​ന്‍വ​ര്‍ഷ​ങ്ങ​ളി​ല്‍ മ​റ്റു​രാ​ജ്യ​ക്കാ​രാ​യ ജീ​വ​ന​ക്കാ​രെ മ​ത്സ​ര​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ വി​വി​ധ വ​കു​പ്പു​ക​ളി​ലെ വി​വി​ധ രാ​ജ്യ​ക്കാ​രെ​യും കോ​ര്‍ത്തി​ണ​ക്കി​യാ​ണ് ടീ​മു​ക​ള്‍ ഒ​രു​ക്കി​യ​ത്. മ​ല​പ്പു​റ​ത്തി​െ​ൻ​റ സെ​വ​ന്‍സ് പോ​രാ​ട്ട​ങ്ങ​ളി​ല്‍ നി​ര​വ​ധി ത​വ​ണ മാ​റ്റു​ര​ച്ച റ​മീ​സി​െ​ൻ​റ മു​ന്നേ​റ്റ​ത്തെ എ​ല്ലാ​വ​രും പ്ര​ശം​സി​ച്ചു. മ​ത്സ​ര​ത്തി​െ​ൻ​റ ഉ​ദ്ഘാ​ട​നം പൊ​ലീ​സ് ഓ​പ്പ​റേ​ഷ​ന്‍സ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ മു​ഹ​മ്മ​ദ് റ​ഷീ​ദ് അ​ല്‍ ബ​യാ​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newssharjah police club
News Summary - sharjah police club-uae-uae news
Next Story