Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ര്‍ജ പൊ​ലീ​സ്...

ഷാ​ര്‍ജ പൊ​ലീ​സ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഷാ​ര്‍ജ പൊ​ലീ​സ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt????????? ???????????????? ?????????? ????????????? ???????
ഷാ​ര്‍ജ: ആ​രോ​ഗ്യ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ലെ ഷാ​ര്‍ജ ബ്ല​ഡ് ട്രാ​ന്‍സ്ഫ്യൂ​ഷ​ന്‍ ആ​ന്‍ഡ് റി​സ​ര്‍ ച്ച് സെ​ൻ​റ​റി​നൊ​പ്പം ഷാ​ര്‍ജ വ്യ​വ​സാ​യ മേ​ഖ​ല പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
വി​ല​പ്പെ​ട്ട മ​നു​ഷ്യ ജീ​വ​നു​ക​ള്‍ ര​ക്ഷി​ക്കു​വാ​നു​ള്ള ദൗ​ത്യ​ത്തി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍മാ​രോ​ടൊ​പ്പം വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് എ​ത്തി​യ​വ​രും പ​ങ്കെ​ടു​ത്തു. ഷാ​ര്‍ജ എ​മി​റേ​റ്റി​ലെ ആ​ശു​പ​ത്രി​ക​ളി​ലെ രോ​ഗി​ക​ള്‍ക്ക് ആ​വ​ശ്യ​മാ​യ ഘ​ട്ട​ങ്ങ​ളി​ലെ​ല്ലാം ര​ക്തം കൃ​ത്യ​മാ​യി ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് ഇ​തി​നു​പി​ന്നി​ലെ​ന്ന് പൊ​ലീ​സ് കേ​ന്ദ്ര​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah Police Blood donors camp. news
News Summary - Sharjah Police Blood donors camp. news
Next Story