Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ര്‍ജ...

ഷാ​ര്‍ജ പൈ​തൃ​കോ​ത്സ​വം മ​ലീ​ഹ​യി​ല്‍ തു​ട​ങ്ങി

text_fields
bookmark_border
ഷാ​ര്‍ജ പൈ​തൃ​കോ​ത്സ​വം മ​ലീ​ഹ​യി​ല്‍ തു​ട​ങ്ങി
cancel
camera_alt?????? ???????????????? ???????????? ??????? ????? ????????? ??????????? ????????????
ഷാ​ര്‍ജ: ക്രാ​ഫ്റ്റ് ആ​ന്‍ഡ് കാ​ലി​ഗ്ര​ഫി എ​ന്ന ശീ​ര്‍ഷ​ക​ത്തി​ല്‍ 17ാമ​ത് ഷാ​ര്‍ജ പൈ​തൃ​കോ​ത്സ​വ​ത്തി​നു ച ​രി​ത്ര ന​ഗ​ര​മാ​യ മ​ലീ​ഹ​യി​ല്‍ തു​ട​ക്ക​മാ​യി.
മ​ലീ​ഹ ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ സു​ല്‍ത്താ​ന്‍ അ​ലി അ​ ല്‍ സെ​യി​ഫ്, മു​നി​സി​പ്പാ​ലി​റ്റി മാ​നേ​ജ​ര്‍ മു​സ​ബ്ബ​ഹ് അ​ല്‍ സെ​യി​ഫ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഷാ​ര്‍ജ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ ഹെ​റി​റ്റേ​ജ് ചെ​യ​ര്‍മാ​ന്‍ ഡോ. ​അ​ബ്​​ദു​ല്‍ അ​സീ​സ് അ​ല്‍ മു​സ​ല്ലം ഉ​ദ്​​ഘാ​ട​നം നി​ര്‍വ്വ​ഹി​ച്ചു. നാ​ലു ദി​വ​സം ദി​വ​സം നീ​ളു​ന്ന പ​രി​പാ​ടി​യി​ല്‍ ഷാ​ര്‍ജ​യു​ടെ ഏ​റ്റ​വും പു​രാ​ത​ന നാ​ഗ​രി​ക​ത വ​സി​ച്ചി​രു​ന്ന മ​ലീ​ഹ​യു​ടെ ത​ന​ത് ഗ്രാ​മീ​ണ ജീ​വി​ത​ങ്ങ​ളും ക​ര​കൗ​ശ​ല വി​ദ്യ​ക​ളു​മാ​ണ് പ്ര​ദ​ര്‍ശി​പ്പി​ച്ചി​രി​ക്കു​ന്ന​
ത്. ബ​ദു​വി​യ​ന്‍ ജീ​വി​ത പ​രി​സ​ര​ങ്ങ​ളെ അ​ടു​ത്ത​റി​യാ​ന്‍ ഉ​ത്സ​വം അ​വ​സ​ര​മൊ​രു​ക്കു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newssharjah paithrkolsavam
News Summary - sharjah paithrkolsavam-uae-uae news
Next Story