Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ ന​ഴ്​​സ​റി​യി​ൽ...

ഷാ​ർ​ജ ന​ഴ്​​സ​റി​യി​ൽ 2561 കു​ട്ടി​ക​ൾ​ക്കു​കൂ​ടി​ പ്ര​വേ​ശ​നം

text_fields
bookmark_border
ഷാ​ർ​ജ ന​ഴ്​​സ​റി​യി​ൽ  2561 കു​ട്ടി​ക​ൾ​ക്കു​കൂ​ടി​  പ്ര​വേ​ശ​നം
cancel

ഷാ​ർ​ജ: 2024-25 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ഷാ​ർ​ജ​യി​ലെ ന​ഴ്​​സ​റി​ക​ളി​ൽ 2561 കു​ട്ടി​ക​ൾ​ക്കു​​കൂ​ടി പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​താ​യി ഷാ​ർ​ജ വി​ദ്യാ​ഭ്യാ​സ അ​ക്കാ​ദ​മി (എ​സ്.​ഇ.​എ) അ​റി​യി​ച്ചു. യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ കു​ട്ടി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​ത്. ഈ ​വ​ർ​ഷം എ​മി​റേ​റ്റി​ലെ ന​ഴ്​​സ​റി​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച കു​ട്ടി​ക​ളു​ടെ എ​ണ്ണം 1979 ആ​യി.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ പ്ര​വേ​ശ​നം നേ​ടി​യ കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 23 ശ​ത​മാ​ന​മാ​ണ്​ വ​ർ​ധ​ന. ആ​ദ്യ​ഘ​ട്ടം യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​സാ​യ മൂ​ന്നു​മാ​സം മു​ത​ൽ കി​ന്‍റ​ർ​ഗാ​ർ​ഡ​ൻ വ​രെ പ്രാ​യ​മു​ള്ള 2114 കു​ട്ടി​ക​ളാ​ണ്​ പ്ര​വേ​ശ​നം നേ​ടി​യ​ത്. നി​ല​വി​ലെ ന​ഴ്​​സ​റി​ക​ളു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ ശേ​ഷം ന​ട​ന്ന ര​ണ്ടാം​ഘ​ട്ട പ്ര​വേ​ശ​ന​ത്തി​ൽ 447 കു​ട്ടി​ക​ൾ​ക്കും അ​വ​സ​രം ല​ഭി​ച്ചു.

നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണ്​ ഷാ​ർ​ജ ന​ഴ്​​സ​റി​ക​ളി​ൽ പ്ര​വേ​ശ​നം ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ. ഇ​തി​ൽ ഷാ​ർ​ജ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ക്ക​ൾ​ക്ക്​ മു​ൻ​ഗ​ണ​ന​യു​ണ്ട്. മ​റ്റ്​ ഡി​പ്പാ​ർ​ട്ട്​​മെ​ന്‍റു​ക​ൾ, അ​തോ​റി​റ്റി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന വ​നി​ത ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ൾ​ക്കാ​ണ്​ ര​ണ്ടാ​മ​ത്​ അ​വ​സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsSharjah Nursery
News Summary - Sharjah Nursery With 2561 children admission
Next Story