Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൊടിപിടിച്ച വാഹനങ്ങൾ...

പൊടിപിടിച്ച വാഹനങ്ങൾ പിടിച്ചെടുത്ത്​ ഷാർജ നഗരസഭ

text_fields
bookmark_border
പൊടിപിടിച്ച വാഹനങ്ങൾ പിടിച്ചെടുത്ത്​ ഷാർജ നഗരസഭ
cancel
camera_alt

ഷാ​ർ​ജ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്നു

ഷാ​ർ​ജ: ന​ഗ​ര​ത്തി​െൻറ മോ​ടി​ക്ക് മ​ങ്ങ​ലേ​ൽ​പി​ച്ച് വ​ഴി​യ​രി​കി​ലും മ​റ്റും പൊ​ടി​പി​ടി​ച്ചു​കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ നീ​ക്കം​ചെ​യ്യാ​ൻ തു​ട​ങ്ങി​യ​താ​യി ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. 2021 പ​കു​തി​യി​ൽ 3911 വാ​ഹ​ന​ങ്ങ​ളാ​ണ് നീ​ക്കം​ചെ​യ്​​ത​ത്. ചി​ല വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് ജ​പ്​​തി ത​ട​യു​ന്ന​തി​ന് അ​വ​രു​ടെ കാ​റു​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​െ​ന്ന​ങ്കി​ലും പാ​ലി​ച്ചി​ല്ല. ലൈ​സ​ൻ​സ് പ്ലേ​റ്റി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളും ഇ​ൻ​സ്പെ​ക്​​ട​ർ​മാ​ർ പി​ടി​ച്ചെ​ടു​ക്കു​ന്നു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ വൃ​ത്തി​യാ​ക്കാ​തെ അ​വ​ഗ​ണി​ക്കു​ക, അ​ഴു​ക്കു​ചാ​ലു​ക​ൾ​ക്ക് സ​മീ​പ​ത്തും തെ​രു​വു​ക​ളി​ലും ഉ​പേ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ നി​രു​ത്സാ​ഹ​പ്പെ​ടു​ത്താ​ൻ മു​നി​സി​പ്പാ​ലി​റ്റി പ​തി​വാ​യി ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. പി​ഴ​യും ജ​പ്​​തി​യും ഒ​ഴി​വാ​ക്കാ​ൻ താ​മ​സ​ക്കാ​ർ അ​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ശു​ചി​ത്വം പാ​ലി​ക്ക​ണ​മെ​ന്നും ന​ഗ​ര​സ​ഭ​യി​ലെ ശു​ചി​ത്വ നി​യ​ന്ത്ര​ണ വി​ഭാ​ഗം മേ​ധാ​വി മു​ഹ​മ്മ​ദ് അ​ൽ കാ​ബി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:municipalityUAE
News Summary - Sharjah Municipality seizes dusty vehicles
Next Story