Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജലധാരകളും...

ജലധാരകളും സ്​മാരകങ്ങളും മനോഹരമാക്കി ഷാർജ നഗരസഭ

text_fields
bookmark_border
ജലധാരകളും സ്​മാരകങ്ങളും മനോഹരമാക്കി ഷാർജ നഗരസഭ
cancel
camera_alt

ഷാർജ നഗരസഭ പുതുക്കിപ്പണിത ഭാഗങ്ങൾ

ഷാർജ: എമിറേറ്റിലെ വിവിധ മേഖലകളിലുള്ള 30 ഫൗണ്ടനുകളുടെയും എട്ടു സ്​മാരകങ്ങളുടെയും ആദ്യഘട്ട അറ്റകുറ്റപ്പണികളും വികസനപ്രവർത്തനങ്ങളും പൂർത്തിയാക്കിയതായി അലി ബിൻ ഷഹീൻ അൽ സുവൈദി പ്രഖ്യാപിച്ചു. കേടായ ഭാഗങ്ങൾ മാറ്റിസ്ഥാപിക്കൽ, ലൈറ്റിങ് സംവിധാനങ്ങൾ ആധുനികവത്​കരിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോ, സാനിറ്ററി പരിപാലനം, സെറാമിക് ഫ്ലോറിങ്​ മാറ്റിസ്ഥാപിക്കൽ, അനുയോജ്യമായ ഇൻസുലേഷൻ, മാർബിൾ മാറ്റിസ്ഥാപിക്കൽ എന്നിവയാണ് നടക്കുന്നത്. ഉപരിതല ഡ്രെയിനേജ് നെറ്റ്‌വർക്കുകളും ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഗ്രീൻ ബെൽറ്റ് ഗാർഡൻ, സെൻട്രൽ മാർക്കറ്റ്, ഷാർജ സ്​മാരകം, ഇസ്​ലാമിക് കൾചർ കാപിറ്റൽ, കൾചറൽ സ്ക്വയർ എന്നിവ നന്നായി പരിപാലിക്കുകയും വികസിപ്പിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharjah municipality
News Summary - Sharjah Municipality beautifies fountains and monuments
Next Story