Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ മ​ലീ​ഹ ...

ഷാ​ർ​ജ മ​ലീ​ഹ റോ​ഡ്​ ഭാ​ഗി​ക​മാ​യി അ​ട​ക്കും

text_fields
bookmark_border
ഷാ​ർ​ജ മ​ലീ​ഹ    റോ​ഡ്​ ഭാ​ഗി​ക​മാ​യി അ​ട​ക്കും
cancel

ഷാ​ർ​ജ: ചൊ​വ്വാ​ഴ്ച മു​ത​ൽ ഷാ​ർ​ജ​യി​ൽ​നി​ന്ന്​ മ​ലീ​ഹ​യി​ലേ​ക്ക്​ പോ​കു​ന്ന റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​ട​ക്കും. ഒ​രു മാ​സ​ത്തേ​ക്കാ​ണ്​ റോ​ഡ്​ അ​ട​ക്കു​ന്ന​തെ​ന്ന്​ ഷാ​ർ​ജ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​ണ്​ അ​റി​യി​ച്ച​ത്. യാ​ത്ര​ക്കാ​ർ ഈ ​കാ​ല​യ​ള​വി​ൽ ബ​ദ​ൽ റോ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ട്രാ​ഫി​ക്​ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. നേ​ര​ത്തെ റോ​ഡി​ന്‍റെ ദു​ബൈ ഭാ​ഗ​ത്തേ​ക്കു​ള്ള ലൈ​ൻ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​വേ​ണ്ടി അ​ട​ച്ചി​രു​ന്നു. ഷാ​ർ​ജ​യി​ൽ​നി​ന്ന്​ ദു​ബൈ​യി​ലേ​ക്ക്​ പോ​കു​ന്ന യാ​ത്ര​ക്കാ​ർ എ​മി​റേ​റ്റ്​​സ്​ റോ​ഡി​ൽ എ​ത്തു​ന്ന​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന റോ​ഡാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maleeharoadrepair workpartially closedtraffic lowSharjah.
News Summary - Sharjah-Maleeha-road-will-be-partially-closed
Next Story