Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭൂ​ക​മ്പ...

ഭൂ​ക​മ്പ ദു​രി​താ​ശ്വാ​സ​ത്തി​ന് താ​ങ്ങാ​യി ഷാ​ർ​ജ മ​ല​യാ​ളി​കൂ​ട്ടാ​യ്മ

text_fields
bookmark_border
ഭൂ​ക​മ്പ ദു​രി​താ​ശ്വാ​സ​ത്തി​ന് താ​ങ്ങാ​യി ഷാ​ർ​ജ മ​ല​യാ​ളി​കൂ​ട്ടാ​യ്മ
cancel
camera_alt

സി​റി​യ​യി​ലെ​യും തു​ർ​ക്കി​യ​യി​ലെ​യും ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യി ഷാ​ർ​ജ മ​ല​യാ​ളി​കൂ​ട്ടാ​യ്മ സ്വ​രൂ​പി​ച്ച വ​സ്തു​ക്ക​ൾ

ഷാ​ർ​ജ: സി​റി​യ​യി​ലെ​യും തു​ർ​ക്കി​യ​യി​ലെ​യും ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് ഷാ​ർ​ജ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ കൈ​ത്താ​ങ്ങ്. ഷാ​ർ​ജ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ സ്നേ​ഹ​തീ​ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ഹ​രി​ച്ച വ​സ്ത്ര​ങ്ങ​ളും മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും ദു​ബൈ റെ​ഡ് ക്ര​സ​ന്‍റി​ന് കൈ​മാ​റി. കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ളും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും പ​ങ്കാ​ളി​ക​ളായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supportearthquake reliefSharjah Malayali
News Summary - Sharjah Malayali togetherness supports earthquake relief
Next Story