Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഹൃ​ദ​യ​പൂ​ർ​വം...

‘ഹൃ​ദ​യ​പൂ​ർ​വം ബാ​പ്പു​ജി​ക്ക്’രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
‘ഹൃ​ദ​യ​പൂ​ർ​വം ബാ​പ്പു​ജി​ക്ക്’രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
cancel
camera_alt

ഷാ​ർ​ജ മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം സം​ഘ​ടി​പ്പി​ച്ച ര​ക്​​ത​ദാ​ന ക്യാ​മ്പ്​ ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഷാ​ർ​ജ: ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച്​ ഷാ​ർ​ജ മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം ‘ഹൃ​ദ​യ​പൂ​ർ​വം ബാ​പ്പു​ജി​ക്ക്’ എ​ന്ന പേ​രി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. എ​മി​റേ​റ്റ്സ് ഹെ​ൽ​ത്ത് സ​ർ​വി​സ​സു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ് കേ​ര​ള ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം പ്ര​സി​ഡ​ന്റ് പ്ര​ദീ​പ് നെ​ന്മാ​റ, ഇ​ൻ​കാ​സ് കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ ടി.​എ. ര​വീ​ന്ദ്ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ജാ​ബി​ർ, എ​ൻ.​ടി.​വി ചെ​യ​ർ​മാ​ൻ മാ​ത്തു​ക്കു​ട്ടി ക​ഡോ​ൺ, കേ​ന്ദ്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ.​പി. രാ​മ​ച​ന്ദ്ര​ൻ, കെ.​എം. അ​ബ്ദു​ൽ മ​നാ​ഫ്, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. ന​സീ​ർ, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൽ മ​നാ​ഫ് മാ​ട്ടൂ​ൽ, റോ​യ് ക​ല്ല​ത്ത്, ഹ​രി​ലാ​ൽ, പ്ര​തീ​ഷ് ചി​ത​റ, ടി.​കെ. അ​ബ്ദു​ൽ ഹ​മീ​ദ്, ശ്രീ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സ​മാ​പ​ന​യോ​ഗ​ത്തി​ൽ അ​ടൂ​ർ പ്ര​കാ​ശ്, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. വൈ.​എ. റ​ഹീം, ഡോ. ​ഇ.​പി. ജോ​ൺ​സ​ൺ, സു​രേ​ന്ദ്ര​ൻ പാ​റ​ക്ക​ട​വ്, ഹം​സ പെ​രി​ഞ്ചേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫാ​സി​ൽ മ​ങ്ങാ​ട്, പ്ര​മോ​ദ് കി​നാ​യ​ത്, ശ്രീ​ല​ത പ്ര​ദീ​പ്, ര​ശ്മി പ്ര​മോ​ദ്, ല​ക്ഷ്മി രാ​ഗേ​ഷ്, ഫൗ​സി​യ, നി​മ്മി ജോ​സ്, യാ​സ്മി​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CampBlood DonationMahatma Gandhi Cultural Forum
News Summary - Sharjah Mahatma Gandhi Cultural Forum Conducted Blood Donation Camp
Next Story