Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ - കൊച്ചി എയർ...

ഷാർജ - കൊച്ചി എയർ ഇന്ത്യ വിമാനം വൈകുന്നു

text_fields
bookmark_border
air india express
cancel

ഷാർജ: കൊച്ചിയിലേക്ക്​ പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്​പ്രസ്​ വിമാനം മണിക്കൂ​റുകളോളം വൈകുന്നു. വെള്ളിയാ​ഴ്ച ഉച്ചക്ക്​ മൂന്നിന്​ പുറപ്പെടേണ്ട വിമാനം അഞ്ച്​ മണിക്കൂർ കഴിഞ്ഞിട്ടും പുറപ്പെട്ടിട്ടില്ല. കൃത്യമായ മറുപടി പോലും ലഭിക്കാത്തതിനാൽ യാത്രക്കാർ പ്രതിഷേധത്തിലാണ്​.

ഐ.എക്സ്​ 412 വിമാനത്തിൽ യാത്ര ചെയ്യുന്നതിനായി യാത്രക്കാർ ഉച്ചക്ക്​ 12 മുതൽ വിമാനത്താവളത്തിൽ എത്തിയിരുന്നു. 154 യാത്രക്കാരാണുള്ളത്​. ഓഫിസിൽ ചോദിക്കുമ്പോൾ ഓരു മണിക്കൂർ കഴിഞ്ഞ്​ പുറപ്പെടുമെന്നാണ്​ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്​.

എന്നാൽ, കൃത്യമായ മറുപടി എവിടെ നിന്നും ലഭിക്കുന്നില്ല. പിതാവ്​ മരിച്ചതിനാൽ ഉടൻ നാട്ടിലെത്തേണ്ടയാളും വിമാനത്താവളത്തിലുണ്ട്​. പ്രായമായവരും കുഞ്ഞുങ്ങളുമെല്ലാം ഇവിടെ കാത്തുനിൽക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flight delayAir India
News Summary - Sharjah - Kochi Air India flight delayed
Next Story