Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ കെ.​എം.​സി.​സി...

ഷാ​ർ​ജ കെ.​എം.​സി.​സി സൂ​പ്പ​ർ ക​പ്പ്‌; എ​ഫ്.​സി ഒ​റ്റ​പ്പാ​ലം ചാ​മ്പ്യ​ന്മാ​ർ

text_fields
bookmark_border
ഷാ​ർ​ജ കെ.​എം.​സി.​സി സൂ​പ്പ​ർ ക​പ്പ്‌; എ​ഫ്.​സി ഒ​റ്റ​പ്പാ​ലം ചാ​മ്പ്യ​ന്മാ​ർ
cancel
camera_alt

ഷാ​ർ​ജ കെ.​എം.​സി.​സി സൂ​പ്പ​ർ ക​പ്പി​ല്‍ ജേ​താ​ക്ക​ളാ​യ എ​ഫ്.​സി ഒ​റ്റ​പ്പാ​ലം

ഷാ​ർ​ജ: ഷാ​ർ​ജ കെ.​എം.​സി.​സി മ​ങ്ക​ട മ​ണ്ഡ​ലം ക​മ്മി​റ്റി ഷാ​ർ​ജ വാ​ണ്ട​റേ​ഴ്സ് സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കെ.​എം.​സി.​സി സൂ​പ്പ​ർ ക​പ്പ്‌ 2023 ഓ​ൾ ഇ​ന്ത്യ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ എ​ഫ്.​സി ഒ​റ്റ​പ്പാ​ല​ത്തി​ന് കി​രീ​ടം. ആ​വേ​ശ​ക​ര​മാ​യ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ഫ്രാ​ൻ​ഗ​ൾ​ഫ് എ​ഫ്.​സി ശാ​ന്ത​പു​ര​ത്തെ തോ​ൽ​പി​ച്ചാ​ണ് എ​ഫ്.​സി ഒ​റ്റ​പ്പാ​ലം കി​രീ​ടം നേ​ടി​യ​ത്.

മു​വൈ​ല എ​ഫ്.​സി, വാ​സ്ക് വ​ട​ക്കു​മ്പാ​ടം എ​ന്നി​വ​ർ യ​ഥാ​ക്ര​മം മൂ​ന്ന്, നാ​ല് സ്ഥാ​ന​ങ്ങ​ൾ നേ​ടി. എ​ഫ്.​സി ഒ​റ്റ​പ്പാ​ല​ത്തി​ന്‍റെ അ​ഫ്സ​ൽ ടൂ​ർ​ണ​മെ​ന്റി​ൽ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യും ഫ്രാ​ൻ​ഗ​ൾ​ഫ് എ​ഫ്.​സി​യു​ടെ അ​ർ​സ​ൽ മി​ക​ച്ച ഡി​ഫെ​ൻ​ഡ​റാ​യും എ​ഫ്.​സി ഒ​റ്റ​പ്പാ​ല​ത്തി​ന്റെ ഫ​യാ​സ് മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യു.​എ.​ഇ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ ന​ഹ ടൂ​ർ​ണ​മെ​ന്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​സീ​ർ ടി.​വി, ഷാ​ർ​ജ കെ.​എം.​സി.​സി ആ​ക്ടി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് തൃ​ക്ക​ണ്ണാ​പു​രം, ട്രെ​ഷ​റ​ർ സെ​യ്‌​ദ് മു​ഹ​മ്മ​ദ്‌, ജി​ല്ല പ്ര​സി​ഡ​ന്റ്‌ ഹം​സ സാ​ഹി​ബ്‌, വൈ​സ് പ്ര​സി​ഡ​ന്റ്‌ അ​ബ്ദു​ൽ സ​ലാം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ഫ്രാ​ൻ ഗ​ൾ​ഫ് അ​ഡ്വ​ക്ക​റ്റ്സ് എം.​ഡി ഇ​സാ അ​നീ​സ് വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും പ്രൈ​സ് മ​ണി​യും സ​മ്മാ​നി​ച്ചു. ഷാ​ർ​ജ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​യാ​സ് ന​ട​ക്ക​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ ഷം​നാ​ദ്, ഫ​ർ​ഷാ​ദ്, ശ​റ​ഫു​ദ്ധീ​ൻ, റാ​സ​ൽ ഖൈ​മ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി നാ​സ​ർ, അ​ജ്മാ​ൻ കെ.​എം.​സി.​സി മ​ങ്ക​ട മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി സെ​ക്ര​ട്ട​റി ഹ​ക്കീം ക​രു​വാ​ടി, മ​ങ്ക​ട മ​ണ്ഡ​ലം കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ്‌ അ​ഡ്വ. അ​ഷ്‌​റ​ഫ​ലി, ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദ​ഫീ​ൻ അ​ലി, യു.​എ.​ഇ കെ.​എം.​സി.​സി മ​ങ്ക​ട മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷു​ഹൈ​ബ് പ​ട​വ​ണ്ണ, മ​ങ്ക​ട മ​ണ്ഡ​ലം കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ റ​ഷീ​ദ​ലി തോ​ണി​ക്ക​ര, അ​നീ​സ് ബാ​ബു, സൈ​ഫു​ദ്ധീ​ൻ, മു​ഹ​മ്മ​ദ​ലി, സ​ലീം വെ​ങ്കി​ട്ട, നാ​സ​ർ, ഹ​ഫീ​ഫ്, മു​ന​വ്വ​ർ അ​ലി ത​ങ്ങ​ൾ, ഹു​സൈ​ൻ, ഉ​സ്മാ​ൻ, അ​സീ​സ് മൂ​ന്നാ​ക്ക​ൽ, ജൈ​സ​ൽ, റ​ഷീ​ദ് അ​ൽ​ഐ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSuper CuPSharjah
News Summary - Sharjah KMCC Super Cup
Next Story