Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ കെ.​എം.​സി.​സി...

ഷാ​ർ​ജ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല വ​നി​താ ക​മ്മി​റ്റി​യാ​യി

text_fields
bookmark_border
kmcc-committee
cancel
camera_alt

ജ​സീ​ന ടീ​ച്ച​ർ, ഫൈ​റൂ​സ് അ​ബ്ദു​സ്സ​ലാം, മൈ​മൂ​ന വ​ള​പു​രം

ഷാ​ർ​ജ: ഷാ​ർ​ജ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല​യു​ടെ പ്ര​ഥ​മ വ​നി​താ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. ജ​സീ​ന ടീ​ച്ച​ർ (പ്ര​സി.), ഫൈ​റൂ​സ് അ​ബ്ദു​സ്സ​ലാം (ജ​ന. സെ​ക്ര.), മൈ​മൂ​ന വ​ള​പു​രം (ട്ര​ഷ.), സാ​ബി​റ മ​യ്യേ​രി (വ​ർ​ക്കി​ങ്​ സെ​ക്ര.). ഡോ. ​ന​ജ​ല, ഫ​സീ​ല ജ​മാ​ൽ, ക​മ​റു​ന്നീ​സ പ​ള്ളി​യ​റ​ക്ക​ൽ, സാ​ബി​റ ഹു​സൈ​ൻ, ജ​സീ​റ സൈ​ദ് മു​ഹ​മ്മ​ദ്, മു​സ്ഥ​രി ഷം​നാ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ഖൈ​റു​ന്നീ​സ കു​നി​യ​ൻ, ന​ജ്മ ക​രു​വ​ള്ളി, ശ​ബ്നം ഷ​രീ​ഫ്, മി​സ്ബ മു​ജീ​ബ്, മു​ർ​ഷി​ദ സു​ൽ​ത്താ​ന, ബി​ൻ​സി ടീ​ച്ച​ർ (സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ.

ഷാ​ർ​ജ കെ.​എം.​സി.​സി ഓ​ഫി​സി​ൽ ചേ​ർ​ന്ന വ​നി​താ സം​ഗ​മ​ത്തി​ൽ ഷാ​ർ​ജ കെ.​എം.​സി.​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് തൃ​ക്ക​ണ്ണാ​പു​രം, വൈ​സ് പ്ര​സി​ഡ​ന്‍റ്​ സെ​യ്ദ് മു​ഹ​മ്മ​ദ്, മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ഹം​സ തി​രു​നാ​വാ​യ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​യാ​സ് ന​ട​ക്ക​ൽ, വ​നി​ത കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ഫെ​ബി​ന ടീ​ച്ച​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCCommitteeUAE
News Summary - Sharjah KMCC Malappuram District Women's Committee
Next Story