Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ കെ.​എം.​സി.​സി...

ഷാ​ർ​ജ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല വ​നി​ത വി​ങ്​ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
കോ​ഴി​ക്കോ​ട് ജി​ല്ല ഷാ​ർ​ജ കെ.​എം.​സി.​സി വ​നി​ത വി​ങ്​ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

കോ​ഴി​ക്കോ​ട് ജി​ല്ല ഷാ​ർ​ജ കെ.​എം.​സി.​സി വ​നി​ത വി​ങ്​ ഭാ​ര​വാ​ഹി​ക​ൾ

ഷാ​ർ​ജ: കോ​ഴി​ക്കോ​ട് ജി​ല്ല ഷാ​ർ​ജ കെ.​എം.​സി.​സി വ​നി​ത വി​ങ്​ ഭാ​ര​വാ​ഹി​ക​ളാ​യി സൈ​ന​ബ മ​ല്ലി​ച്ചേ​രി (പ്ര​സി.), സ​ജ്‌​ന ഫൈ​സ​ൽ (ജ​ന. സെ​ക്ര.), താ​ജു​ന്നി​സ നൗ​ഷാ​ദ് കാ​പ്പാ​ട് (ട്ര​ഷ.), റാ​ണി​യ നി​സാ​ർ, ഷെ​മി​നാ​സ്, സു​മ​യ്യ, സ​ഫി​നാ​സ് ഫൈ​സ​ൽ, ഷാ​ജി​റ റ​ഹീം (വൈ​സ് പ്ര​സി.), ഷം​സീ​റ മൊ​യ്‌​ദു, ജം​ഷി​ദ, ഷാ​ബി​ദ, മ​ഷി​ദ ടീ​ച്ച​ർ, ന​ജീ​റ ജാ​ഫ​ർ (സെ​ക്ര.) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. കൗ​ൺ​സി​ൽ ജി​ല്ല ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ സി.​കെ. കു​ഞ്ഞ​ബ്ദു​ല്ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ർ​ന്ന യോ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ന​സീ​ർ കു​നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ട്ര​ഷ​റ​ർ അ​ഷ്റ​ഫ് അ​ത്തോ​ളി, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഫൈ​സ​ൽ കൊ​ട​ശ്ശേ​രി, റി​യാ​സ് കാ​ട്ടി​ൽ​പീ​ടി​ക, സെ​ക്ര​ട്ട​റി സ​ജ്ഹാ​സ് പു​തു​പ്പ​ണം, റം​ല ടീ​ച്ച​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന. സെ​ക്ര​ട്ട​റി അ​ലി വ​ട​യം സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCWomen Wing Officers
News Summary - Sharjah KMCC Kozhikode District Women Wing Officers
Next Story