Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​റ​ബ്​ കാ​യി​ക...

അ​റ​ബ്​ കാ​യി​ക സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​മാ​യി ഷാ​ർ​ജ​

text_fields
bookmark_border
അ​റ​ബ്​ കാ​യി​ക സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​മാ​യി ഷാ​ർ​ജ​
cancel
camera_alt

അ​റ​ബ്​ കാ​യി​ക സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന്‍റെ പു​ര​സ്കാ​രം ഷാ​ർ​ജ സ്‌​പോ​ർ​ട്‌​സ് ക​ൾ​ച്ച​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ഏ​റ്റു​വാ​ങ്ങു​ന്നു

ഷാ​ർ​ജ: അ​റ​ബ്​ ലോ​ക​ത്തി​ന്‍റെ സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​മാ​യ ഷാ​ർ​ജ​ക്ക്​ കാ​യി​ക-​സാം​സ്കാ​രി​ക ത​ല​സ്ഥാ​നം എ​ന്ന പൊ​ൻ​തൂ​വ​ൽ കൂ​ടി. 2021ലെ ​അ​റ​ബ് സ്‌​പോ​ർ​ട്‌​സ് ക​ൾ​ച്ച​ർ കാ​പി​റ്റ​ൽ അ​വാ​ർ​ഡാ​ണ്​ ഷാ​ർ​ജ സ്വ​ന്ത​മാ​ക്കി​യ​ത്. ജോ​ർ​ഡ​ൻ ത​ല​സ്ഥാ​ന​മാ​യ അ​മ്മാ​നി​ലെ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ ജോ​ർ​ഡ​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​ബ​ഷീ​ർ അ​ൽ ഖ​സാ​വ്‌​നെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് അ​റ​ബ് സ്‌​പോ​ർ​ട്‌​സ് ക​ൾ​ച്ച​ർ അ​സോ​സി​യേ​ഷ​ൻ അ​വാ​ർ​ഡ്​ സ​മ്മാ​നി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​തി​നി​ധി​യും ജോ​ർ​ഡ​ൻ യു​വ​ജ​ന മ​ന്ത്രി​യു​മാ​യ ഡോ. ​മു​ഹ​മ്മ​ദ് ഫാ​രി​സ് അ​ൽ ന​ബു​ൽ​സി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഷാ​ർ​ജ സ്‌​പോ​ർ​ട്‌​സ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ഇ​സ ഹി​ലാ​ൽ അ​ൽ ഹ​സാ​മി അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. അ​റ​ബ് സ്‌​പോ​ർ​ട്‌​സ് ക​ൾ​ച്ച​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഷ്‌​റ​ഫ് മ​ഹ്മൂ​ദ്, ജോ​ർ​ഡ​ൻ സ്‌​പോ​ർ​ട്‌​സ് ക​ൾ​ച്ച​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഹ​സ​ൻ മ​സൂ​ദ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

ഷാ​ർ​ജ സ്‌​പോ​ർ​ട്‌​സ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ഇ​സ ഹി​ലാ​ൽ അ​ൽ ഹ​സാ​മി അ​വാ​ർ​ഡ് ല​ഭി​ച്ച​തി​ൽ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharjahArab cultural capital
News Summary - Sharjah is the cultural capital of the Arab world
Next Story