Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'മണലാരണ്യത്തിലെ മഞ്ഞുപാളികൾ' പ്രകാശനം
text_fieldsbookmark_border
ഡോ. ഹസീനബീഗത്തിെൻറ ‘മണലാരണ്യത്തിലെ മഞ്ഞുപാളികൾ’ പുസ്തകം ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടിവ് മോഹൻകുമാർ സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശ്ശേരിക്ക് നൽകി പ്രകാശനം ചെയ്യുന്നു.
ഷാർജ: എഴുത്തുകാരിയും അബൂദബി മോഡൽ സ്കൂൾ ഹെഡ്മിസ്ട്രസുമായ ഡോ. ഹസീനബീഗത്തിെൻറ 'മണലാരണ്യത്തിലെ മഞ്ഞുപാളികൾ' എന്ന പുസ്തകം Sharjah International Book Festival ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടിവ് മോഹൻകുമാർ സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശ്ശേരിക്ക് നൽകി പ്രകാശനം ചെയ്തു. ലിപി പബ്ലിക്കേഷൻ ഡയറക്ടർ അക്ബർ, അഡ്വ. മുഹമ്മദ് റഫീക്ക്, യു.എ.ഇ കെ.എം.സി.സി പ്രസിഡൻറ് പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി അൻവർ നഹ, പ്രഭാഷകൻ ബഷീർ തിക്കൊടി എന്നിവർ സംബന്ധിച്ചു. ലിപി ബുക്സാണ് സമകാലിക ലേഖനങ്ങളും യാത്രാവിവരണങ്ങളും ഉൾക്കൊള്ളിച്ചുള്ള പുസ്തകത്തിെൻറ പ്രസാധകർ.
Next Story

