Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപുസ്തകമേള അതിജീവന...

പുസ്തകമേള അതിജീവന സന്ദേശം –കെ.പി. രാമനുണ്ണി

text_fields
bookmark_border
പുസ്തകമേള അതിജീവന സന്ദേശം –കെ.പി. രാമനുണ്ണി
cancel

ദുബൈ: ഷാർജ അന്താരാഷ്​ട്ര പുസ്തകമേളയെ സ്വന്തം പുസ്തകമേള ആയിട്ടാണ് മലയാളി എഴുത്തുകാർ കണക്കാക്കുന്നത്.അറബി പുസ്തകങ്ങൾ കഴിഞ്ഞാൽ മലയാളം പുസ്തകങ്ങളാണ് കൂടുതൽ വിറ്റഴിക്കപ്പെടുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും പുസ്തകമേള നടത്തിയതിലൂടെ അതിജീവനത്തി​െൻറ വലിയൊരു സന്ദേശമാണ് സംഘാടകർ ലോകത്തിന്​ നൽകുന്നതെന്ന് സാഹിത്യകാരൻ കെ.പി രാമനുണ്ണി പറഞ്ഞു.

'ലോകം ഷാർജയിൽനിന്നു വായിക്കുന്നു' എന്ന ശീർഷകത്തിൽ 32ാമത് ഷാർജ അന്താരാഷ്‌ട്ര പുസ്തകമേളയോടനുബന്ധിച്ച്​ ഷാർജ കലാലയം സംസ്കാ​രികവേദി സംഘടിപ്പിച്ച സാംസ്കാരിക സംഗമം ഉദ്ഘാ​ടനം ചെയ്യുകയായിരുന്നു അദ്ദേഹം.സാഹിത്യകാരൻ പുന്നയൂർക്കുളം സൈനുദ്ദീൻ, ഷിനോജ് ശംസുദ്ദീൻ, അബ്​ദുൽ കലാം തുടങ്ങിയവർ സംസാരിച്ചു. അബുത്വാഹിർ വിഷയാവതരണം നടത്തി. ഉനൈസ് സഖാഫി അധ്യക്ഷനായിരുന്നു. ഹംസത്തുൽ കറാർ സ്വാഗതവും അർഷാദ് പാനൂർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah International Book Fair
Next Story