Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജനുവരി ഒന്നിന് അവധി പ്രഖ്യാപിച്ച് ഷാർജ
text_fieldsbookmark_border
ഷാർജ: എമിറേറ്റിലെ സർക്കാർ വകുപ്പുകൾ, വിവിധ ബോഡികൾ, സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക് പുതുവത്സരദിനമായ ജനുവരി ഒന്നിന് പൊതു അവധി പ്രഖ്യാപിച്ച് ഷാർജ ഭരണകൂടം. ഞായറാഴ്ച മാനവ വിഭവ വകുപ്പാണ് അവധി പ്രഖ്യാപിച്ചത്.
വെള്ളി, ശനി, ഞായർ സർക്കാർ ജീവനക്കാർക്ക് അവധിയായതിനാൽ ഫലത്തിൽ നാലു ദിവസം അവധി ലഭിക്കും. അവധിക്കുശേഷം ചൊവ്വാഴ്ചയായിരിക്കും ഓഫിസുകൾ പ്രവർത്തിക്കുക. ദുബൈ സർക്കാറും നേരത്തേ ജനുവരി ഒന്നിന് അവധി പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

