Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ​യി​ലെ...

ഷാ​ർ​ജ​യി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും പെ​രു​ന്നാ​ളി​ന്​ മു​മ്പ്​ ശ​മ്പ​ളം

text_fields
bookmark_border
ഷാ​ർ​ജ​യി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും പെ​രു​ന്നാ​ളി​ന്​  മു​മ്പ്​ ശ​മ്പ​ളം
cancel

ഷാ​ർ​ജ: എ​മി​റേ​റ്റി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ഏ​പ്രി​ൽ 18ന് ​ശ​മ്പ​ളം ല​ഭി​ക്കു​മെ​ന്ന് ഷാ​ർ​ജ ധ​ന​കാ​ര്യ വ​കു​പ്പ് അ​റി​യി​ച്ചു.

ഈ​ദു​ൽ ഫി​ത്​​ർ പ്ര​മാ​ണി​ച്ച്​ നേ​ര​ത്തെ ശ​മ്പ​ളം കൊ​ടു​ക്കാ​നു​ള്ള സു​പ്രീം​കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ്​ വ​കു​പ്പ്​ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

നേ​ര​ത്തെ രാ​ജ്യ​ത്തെ ഫെ​ഡ​റ​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക്​ നേ​ര​ത്തെ ശ​മ്പ​ളം ന​ൽ​കു​മെ​ന്ന്​ അ​ധി​കൃ​ത​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്​ ദു​ബൈ​യും സ​മാ​ന​മാ​യ തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​ക​യു​ണ്ടാ​യി.

ഈ​ദി​ന് മു​ന്നോ​ടി​യാ​യി കു​ടും​ബ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ജീ​വ​ന​ക്കാ​രെ പ്രാ​പ്ത​രാ​ക്കു​ക​യും അ​തു​വ​ഴി സ​ന്തോ​ഷം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യ​ലാ​ണ്​ തീ​രു​മാ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employeesgovernmentSharjah
News Summary - Sharjah government employees to get salary before Eid
Next Story