Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ എക്സ്പോ സെന്‍റർ;...

ഷാർജ എക്സ്പോ സെന്‍റർ; ​ഈ വ​ർ​ഷം 49 പ​രി​പാ​ടി​ക​ൾ

text_fields
bookmark_border
ഷാർജ എക്സ്പോ സെന്‍റർ; ​ഈ വ​ർ​ഷം 49 പ​രി​പാ​ടി​ക​ൾ
cancel

ഷാ​ർ​ജ: യു.​എ.​ഇ​യി​ലെ രാ​ജ്യാ​ന്ത​ര മേ​ള​ക​ളു​ടെ കേ​ന്ദ്ര​മാ​യ ഷാ​ർ​ജ എ​ക്‌​സ്‌​പോ സെ​ന്‍റ​റി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഇ​വ​ന്‍റ് ക​ല​ണ്ട​ർ പ്ര​ഖ്യാ​പി​ച്ചു. 49 പ​രി​പാ​ടി​ക​ളാ​ണ്​ ഈ ​വ​ർ​ഷം ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. മി​ഡി​ലീ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ വാ​ണി​ജ്യ, വ്യ​വ​സാ​യ മേ​ള​യാ​യ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ക​മോ​ൺ കേ​ര​ള ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്താ​രാ​ഷ്ട്ര മേ​ള​ക​ളു​ടെ പ​ട്ടി​ക​യാ​ണ്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

മേ​യ് 19 മു​ത​ൽ 21 വ​രെ​യാ​ണ്​ ‘ക​മോ​ൺ കേ​ര​ള’. ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വം ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ 12 വ​രെ ന​ട​ക്കും. കു​ട്ടി​ക​ളു​ടെ വാ​യ​നോ​ത്സ​വം ഏ​പ്രി​ൽ 26 മു​ത​ൽ മേ​യ്​ ഏ​ഴു​വ​രെ​യാ​ണ്. ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​ജു​ക്കേ​ഷ​ൻ ഷോ ​ഒ​ക്​​ടോ​ബ​ർ 11 മു​ത​ൽ 14 വ​രെ അ​ര​ങ്ങേ​റും. ക​ഴി​ഞ്ഞ വ​ർ​ഷം വി​ദ്യാ​ഭ്യാ​സ മേ​ള​യി​ലെ ഇ​ന്ത്യ​ൻ പ​വി​ലി​യ​ന്‍റെ ചു​മ​ത​ല ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തി​നാ​യി​രു​ന്നു. എ​ജു​ക​ഫേ എ​ട്ടാം സീ​സ​ണും അ​ര​ങ്ങേ​റി​യ​ത്​ ഈ ​മേ​ള​ക്കൊ​പ്പ​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ 40 പ​രി​പാ​ടി​ക​ളാ​ണ്​ ന​ട​ന്ന​ത്. ഇ​ക്കു​റി പ​രി​പാ​ടി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. അ​ന്താ​രാ​ഷ്ട്ര ഫോ​ട്ടോ​ഗ്ര​ഫി എ​ക്സി​ബി​ഷ​നാ​യ ‘എ​ക്സ്​​പോ​ഷ​ർ’ ആ​ണ്​ അ​ടു​ത്ത​താ​യി അ​ര​ങ്ങേ​റു​ന്ന മേ​ള. ഫെ​ബ്രു​വ​രി ഒ​മ്പ​തി​നാ​ണ്​ എ​ക്സ്​​പോ​ഷ​ർ തു​ട​ങ്ങു​ന്ന​ത്.

സ്റ്റീ​ൽ ഫാ​ബ്, റ​മ​ദാ​ൻ നൈ​റ്റ്​​സ്, വാ​ച്ച്​ ആ​ൻ​ഡ്​ ജ്വ​ല്ല​റി ഷോ, ​സ്​​കൂ​ൾ ഷോ, ​സ​മ്മ​ർ സെ​യി​ൽ, നാ​ഷ​ന​ൽ ക​രി​യ​ർ എ​ക്സി​ബി​ഷ​ൻ, ബി​ഗ്​ ഷോ​പ്പ​ർ സെ​യി​ൽ തു​ട​ങ്ങി​യ​വ​യാ​ണ്​ ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന മ​റ്റ്​ പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ. ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന എ​ട്ട് എ​ക്‌​സി​ബി​ഷ​നു​ക​ളും കോ​ൺ​ഫ​റ​ൻ​സു​ക​ളും ഇ​ത്ത​വ​ണ ന​ട​ക്കും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സം​ഘാ​ട​ക​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ലോ​കോ​ത്ത​ര സൗ​ക​ര്യ​ങ്ങ​ളും നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളും ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​മെ​ന്ന് എ​ക്സ്പോ സെ​ന്‍റ​ർ സി.​ഇ.​ഒ സെ​യ്ഫ് മു​ഹ​മ്മ​ദ് അ​ൽ​മി​ദ്ഫ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expo centerUAEsharjah
News Summary - sharjah expo center
Next Story