Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘സേവ’ ബില്ലിൽ മാലിന്യ...

‘സേവ’ ബില്ലിൽ മാലിന്യ സംസ്കരണ ഫീ ഉൾപ്പെടുത്തും

text_fields
bookmark_border
‘സേവ’ ബില്ലിൽ മാലിന്യ സംസ്കരണ ഫീ ഉൾപ്പെടുത്തും
cancel

ഷാർജ: എമിറേറ്റിലെ വൈദ്യുതി, ജല, ഗ്യാസ്​ അതോറിറ്റി(സേവ)യുടെ ബില്ലിൽ മാലിന്യ സംസ്കരണ സേവന ഫീസും ഉൾപ്പെടുത്തും. ഷാർജ എക്സിക്യൂട്ടിവ്​ കൗൺസിലാണ്​ മുനിസിപ്പൽ ഫീസുകളും നിയമലംഘനങ്ങളും സംബന്ധിച്ച തീരുമാനത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്​. ഈ ഫീസിൽനിന്ന്​ ഇമാറാത്തി പൗരന്മാർ ഒഴിവായിരിക്കും.

ഗാലൻ (3.7ലിറ്റർ) വെള്ളം ഉപയോഗിക്കുന്നതിന്​ 1.5 ഫിൽസ്​ എന്ന നിലയിലാണ്​ ഫീ ഈടാക്കുക. ഈ വർഷം ഏപ്രിൽ ഒന്നുമുതലാണ്​ തീരുമാനം നടപ്പിലാക്കുക. ഷാർജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ യോഗത്തിലാണ് പുതിയ നിയമം പ്രഖ്യാപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsSharjah Electricity and Water Authority
News Summary - sharjah electricity and water authority
Next Story