Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right40 കു​ഞ്ഞു​ങ്ങ​ളു​ടെ...

40 കു​ഞ്ഞു​ങ്ങ​ളു​ടെ ക​വി​താ പു​സ്​​ത​കം പ്ര​കാ​ശ​നം ചെ​യ്​​തു

text_fields
bookmark_border
40 കു​ഞ്ഞു​ങ്ങ​ളു​ടെ ക​വി​താ പു​സ്​​ത​കം പ്ര​കാ​ശ​നം ചെ​യ്​​തു
cancel
camera_alt????? ???????????????? ???????? ???????????????????? ??????? ?????????? ???????????? ????? ??????? ??? ??????? ???? ??????????? ?????? ??????????? ????????????
ഷാ​ർ​ജ: ദു​ബൈ ഒാ​ക്​​സ്​​ഫ​ഡ്​ സ്​​കൂ​ളി​ലെ 40 വി​ദ്യാ​ർ​ഥി​ക​ൾ ര​ചി​ച്ച ക​വി​ത​ക​ളു​ടെ സ​മാ​ഹാ​രം ‘മി​റാ​ക് കി’ സാ​ഹി​ത്യ​കാ​ര​നും വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നു​മാ​യ ശൈ​ഖ് ബി​ലാ​ൽ അ​ൽ ബു​ദൂ​ർ പ്ര​കാ​ശ​നം ചെ​യ്​​തു. ചി​ര​ന്ത​ന പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന 33ാമ​ത് ക​വി​താ​സ​മാ​ഹാ​ര​മാ​ണി​ത്. ഓ​ക്സ്ഫോ​ർ​ഡ് സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ദീ​പ വി​നോ​ദ്​ ഏ​റ്റു​വാ​ങ്ങി. ചി​ര​ന്ത​ന പ്ര​സി​ഡ​ൻ​റ്​ പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശൈ​ഖ് മു​ഹ​മ്മ​ദ് ആ​ൽ മ​ക്​​തൂം, നോ​ള​ജ് ഫൗ​ഡേ​ഷ​ൻ മീ​ഡി​യ ഹെ​ഡ് മു​ഹ​മ്മ​ദ് ഹു​സൈ​ൻ, നി​സാ​ർ സ​ഈ​ദ്, ഇ​സ്മ​യി​ൽ മേ​ല​ടി, കാ​സിം ഉ​ടു​മ്പു​ന്ത​ല, ഓ​ക്സ്ഫോ​ർ​ഡ് സ്​​കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​യ വി​ബ, ഉ​ഷ ഷി​നോ​ജ്, ജി​ൻ​സാ​ഷ് പൊ​ന്ന​ത്ത്, പ്രീ​തി മ​നോ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​വി​താ​പാ​രാ​യ​ണ​വും ന​ട​ന്നു. ചി​ര​ന്ത​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് ത​മ​ന്ന സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ടി.​പി. അ​ശ​റ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharjah book festgulf news
News Summary - sharjah book fest-uae-gulf news
Next Story