Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘മ​ര​ണാ​ന​ന്ത​രം’...

‘മ​ര​ണാ​ന​ന്ത​രം’ പു​റ​ത്തി​റ​ങ്ങി

text_fields
bookmark_border
‘മ​ര​ണാ​ന​ന്ത​രം’ പു​റ​ത്തി​റ​ങ്ങി
cancel
camera_alt??. ??????????? ??????? ???????? ??????????? ?????????? ????????????????? ??????????????? ????????????????? ?.???. ???????????????????? ?????? ??????????? ????????????
ഷാ​ർ​ജ: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പി. ​അ​ഹ്​​മ​ദ് ശ​രീ​ഫ് ര​ചി​ച്ച ക​ഥ​ക​ളു​ടെ സ​മാ​ഹാ​രം ‘മ​ര​ണാ​ന​ന്ത​രം’ ഷി​ഹാ​ബു​ദ്ദീ​ൻ പൊ​യ്ത്തും​ക​ട​വ് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ എ.​പി. അ​ബ്​​ദു​സ്സ​മ​ദി​നു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ഇ​ന്ത്യ​യി​ലെ​യും ​ഗ​ൾ​ഫി​ലെ​യും പ​ത്ര​പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ലെ ദീ​ർ​ഘ​നാ​ള​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം അ​ദ്ദേ​ഹ​ത്തി​​െൻറ ര​ച​ന​ക​ളി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് ഷി​ഹാ​ബു​ദ്ദീ​ൻ പൊ​യ്ത്തും​ക​ട​വ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​ലിം അ​യ്യ​ന​ത്ത് പു​സ്ത​ക​പ​രി​ച​യം ന​ട​ത്തി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ കെ.​കെ മൊ​യ്തീ​ൻ കോ​യ, എം.​സി.​എ നാ​സ​ർ അ​മ്മാ​ർ കീ​ഴു​പ​റ​മ്പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharjah book festgulf news
News Summary - sharjah book fest-uae- gulf news
Next Story