Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘പടവിറങ്ങി അഞ്ജനപ്പുഴയിലേക്ക്’ ഓർമകളുടെ സമാഹാരം പ്രകാശനം ചെയ്തു
text_fieldsbookmark_border
ഷാർജ: കൈരളി ടി.വി മലബാർ റീജനൽ ചീഫ് പി.വി. കുട്ടൻ രചിച്ച ‘പടവിറങ്ങി അഞ്ജനപ്പുഴയിലേ ക്ക്’ പുസ്തകം പ്രകാശനം ചെയ്തു. അന്താരാഷ്ട്ര പുസ്തകമേളയിലെ റൈറ്റേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ കെ.വി. മോഹൻകുമാർ പുസ്തകം പ്രകാശനം ചെയ്തു. മാതൃഭൂമി ഗൾഫ് ബ്യൂറോ ചീഫ് പി.പി. ശശീന്ദ്രൻ ഏറ്റുവാങ്ങി. ഏഷ്യാനെറ്റ് ഗൾഫ് ബ്യൂറോ ചീഫ് അരുൺ രാഘവൻ അധ്യക്ഷനായിരുന്നു. എഴുത്തുകാരി ഹണി ഭാസ്കരൻ പുസ്തകം പരിചയപ്പെടുത്തി. ആർ.പി. മുരളി, ജിതേഷ് പുരുഷോത്തമൻ, അമീർ കല്ലുപുറം തുടങ്ങിയവർ സംസാരിച്ചു. പി.വി. കുട്ടൻ മറുപടിപ്രസംഗം നടത്തി.
Next Story
