Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘പരാജിതരുടെ ആകാശം’...

‘പരാജിതരുടെ ആകാശം’ പ്രകാശനം ചെയ്തു

text_fields
bookmark_border
‘പരാജിതരുടെ ആകാശം’ പ്രകാശനം ചെയ്തു
cancel
camera_alt??.???. ???????????? ?????????????????? ???????????????? ???????? ??????????? ???????????????????????? ??????? ??????? ??????????? ????????????
ഷാ​ർ​ജ: പ്ര​വാ​സി ക​വ​യി​ത്രി കെ.​പി. റ​സീ​ന​യു​ടെ ക​വി​താ​സ​മാ​ഹാ​രം ‘പ​രാ​ജി​ത​രു​ടെ ആ​കാ​ശം’ ഷാ​ർ​ജ അ​ന്ത ാ​രാ​ഷ്‌​ട്ര പു​സ്ത​ക​മേ​ള​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു.
റൈ​റ്റേ​ഴ്സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ന​വാ​സ് പൂ​നൂ​ർ മീ​ഡി​യ​വ​ൺ മി​ഡി​ൽ ഈ​സ്​​റ്റ്​ ഹെ​ഡ് എം.​സി.​എ നാ​സ​റി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. എ​ഴു​ത്തു​കാ​ര​ൻ ബ​ഷീ​ർ തി​ക്കോ​ടി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഇ​സ്മാ​ഈ​ൽ മേ​ല​ടി പു​സ്ത​ക പ​രി​ച​യം ന​ട​ത്തി. അ​ന​സ് മാ​ള ക​വി​താ​ലാ​പ​നം ന​ട​ത്തി. മു​ജ്‌​ബീ​ർ ആ​ശം​സ പ​റ​ഞ്ഞു. കെ.​പി. റ​സീ​ന മ​റു​പ​ടി പ​റ​ഞ്ഞു. ലി​പി ബു​ക്‌​സാ​ണ് പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharjah book festgulf news
News Summary - sharjah book fest-uae-gulf news
Next Story