Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വൻ വിജയമായി ഷാർജ ബാസ്‌ക്കറ്റ്ബാൾ ക്യാമ്പ്
text_fieldsbookmark_border
ഷാർജ സ്പ്രിങ് ബാസ്ക്കറ്റ് ബാൾ ക്യാമ്പ്
Listen to this Article
ഷാർജ: ഷാർജ സ്‌പോർട്‌സ് കൗൺസിൽ സംഘടിപ്പിച്ച ബാസ്‌ക്കറ്റ്ബാൾ സ്പ്രിങ് ക്യാമ്പ് സമാപിച്ചു. മലീഹ സ്‌പോർട്‌സ് ആൻഡ് കൾച്ചറൽ ക്ലബിൽ മൂന്നുദിവസം നീണ്ടുനിന്ന ക്യാമ്പിൽ വിവിധ പ്രായത്തിലുള്ള 30 പരിശീലകരും പത്തു ക്ലബുകളിലെ 100 കളിക്കാരും പങ്കെടുത്തു. ശിൽപശാലകളും മത്സരങ്ങളും നടത്തിയിരുന്നു.
ക്യാമ്പ് വൻ വിജയമായിരുന്നെന്ന് സംഘാടകർ അറിയിച്ചു. ഗ്രൂപ് ഗെയിംസ് കമ്മിറ്റി ചെയർമാൻ അബ്ദുല്ലത്തീഫ് അൽ ഫർദാൻ, സ്പോർട്സ് സ്പെഷലിസ്റ്റുകൾ, പരിശീലകർ എന്നിവരും ക്യാമ്പിന്‍റെ ആദ്യവർഷ സമാപന ചടങ്ങുകളിൽ പങ്കെടുത്തു. ക്യാമ്പിന്‍റെ മികവിനെയും വിജയത്തെയും അൽ ഫർദാൻ അഭിനന്ദിച്ചു.
Next Story

