Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​ശു​പ​ത്രി...

ആ​ശു​പ​ത്രി കി​ട​ക്ക​ക്ക​രി​കി​ൽ ക​ഥയൊരുക്കി സാം​സ്​​കാ​രി​ക മ​ന്ത്രാ​ല​യം

text_fields
bookmark_border
ആ​ശു​പ​ത്രി കി​ട​ക്ക​ക്ക​രി​കി​ൽ ക​ഥയൊരുക്കി സാം​സ്​​കാ​രി​ക മ​ന്ത്രാ​ല​യം
cancel

ഷാ​ർ​ജ: രോ​ഗം പ​ക​ർ​ന്ന വേ​ദ​ന​യു​മാ​യി കി​ട​ക്കു​മ്പോ​ൾ സാ​ന്ത്വ​ന​വു​മാ​യി ഒ​രാ​ൾ ക​ട​ന്ന് വ​രി​ക​യു ം, വേ​ദ​ന​യെ അ​ലി​യി​ച്ച് ക​ള​യു​ന്ന ഒ​രു ക​ഥ​പ​റ​ഞ്ഞ് കൂ​ട്ടി​രി​ക്കു​ക​യും ചെ​യ്താ​ൽ എ​ങ്ങ​നെ​യി​രി​ക്കും. ഷാ​ർ​ജ അ​ൽ ഖാ​സി​മി ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​ക​ളു​ടെ വാ​ർ​ഡി​ൽ ക​ഥ​യു​മാ​യി എ​ത്തി​യ​ത് സാം​സ്​​കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ലെ ആ​ൻ​റി​മാ​രും അ​ങ്ക്ളു​മാ​രും ആ​യി​രു​ന്നു.
2018 മാ​ർ​ച്ചി​ൽ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ച സം​രം​ഭ​മാ​ണ് രാ​ജ്യ​മാ​കെ ക​ഥ​ക​ളു​മാ​യി ക​റ​ങ്ങു​ന്ന​ത്. സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി ഹെ​സ്സ ബി​ൻ​ത് ഇ​സ്സാ ബു ​ഹു​മൈ​ദി​െ​ൻ​റ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു ക​ഥ​പ​റ​ച്ചി​ൽ ആ​രം​ഭി​ച്ച​ത്.
ന​ഴ്സ​റി, േഗ്ര​ഡ് ഒ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ, മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ, പൊ​തു ലൈ​ബ്ര​റി​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, പ്ര​ത്യേ​ക വൈ​ക​ല്യ​മു​ള​ള രോ​ഗി​ക​ൾ തു​ട​ങ്ങി​യ​വ​രോ​ടാ​ണ് സാം​സ്​​കാ​രി​ക മ​ന്ത്രാ​ല​യം ക​ഥ​ക​ൾ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newssharjah alkasmi hospital
News Summary - sharjah alkasmi hospital-uae-uae news
Next Story