Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷാർജ അൽ വഹ്ദ മീലാദ് സമ്മേളനം
text_fieldsbookmark_border
അൽ വഹ്ദയിൽ നടന്ന മീലാദ് സമ്മേളനത്തിൽ അബ്ദുൽ ഗഫൂർ അമാനി മുഖ്യ പ്രഭാഷണം നടത്തുന്നു
ഷാർജ: അൽ വഹ്ദ സലാത് മജ്ലിസിന്റെ ആഭിമുഖ്യത്തിൽ മീലാദ് സമ്മേളനവും മൗലിദ് മജ്ലിസും നടന്നു. ഫാറൂഖ് മാണിയൂർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഗഫൂർ അമാനി മദുഹ് റസൂൽ പ്രഭാഷണം നടത്തി. ഇബ്രാഹിം മുസ്ലിയാർ, മുഹമ്മദ് അലി മുസ്ലിയാർ നുച്യാട് എന്നിവർ സംസാരിച്ചു. അബ്ദുൽ നസീർ തളിപ്പറമ്പ് സ്വാഗതവും മജീദ് കയ്യങ്കോട് നന്ദിയും പറഞ്ഞു.
Next Story

