Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയാ​ത്ര​ക്കാ​ർ​ക്ക്...

യാ​ത്ര​ക്കാ​ർ​ക്ക് ഇ​ള​വു​ക​ളും സ​മ്മാ​ന​ങ്ങ​ളു​മാ​യി ഷാ​ർ​ജ വി​മാ​ന​ത്താ​വ​ളം

text_fields
bookmark_border
യാ​ത്ര​ക്കാ​ർ​ക്ക് ഇ​ള​വു​ക​ളും സ​മ്മാ​ന​ങ്ങ​ളു​മാ​യി ഷാ​ർ​ജ വി​മാ​ന​ത്താ​വ​ളം
cancel

ഷാ​ർ​ജ: യാ​ത്ര​ക്കാ​ർ​ക്ക് പു​തി​യ ഇ​ള​വു​ക​ളും സ​മ്മാ​ന​ങ്ങ​ളും വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളും പ്ര​ഖ്യാ​പി​ച്ച് ഷാ​ർ​ജ വി​മാ​ന​ത്താ​വ​ളം.

പു​തി​യ വേ​ന​ൽ​ക്കാ​ല സീ​സ​ണി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​ക​ർ​ഷ​ക​മാ​യ​ വി​വി​ധ പ​രി​പാ​ടി​ക​ൾ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള യാ​ത്ര​ക്കാ​ർ​ക്കും ആ​സ്വാ​ദ്യ​ക​ര​വും അ​വി​സ്മ​ര​ണീ​യ​വു​മാ​യ അ​നു​ഭ​വം സ​മ്മാ​നി​ക്കു​ക, വി​ര​സ​ത​യ​ക​റ്റി കാ​ത്തി​രി​പ്പ് സ​മ​യം യാ​ത്ര​യു​ടെ ആ​വേ​ശ​ക​ര​മാ​യ ഭാ​ഗ​മാ​ക്കു​ക എ​ന്ന​താ​ണ് ആ​ഗ​സ്റ്റ് 22 വ​രെ നീ​ളു​ന്ന കാ​മ്പ​യി​നി​ന്‍റെ ല​ക്ഷ്യം.

കു​ട്ടി​ക​ളു​ടെ യാ​ത്ര ആ​ക​ർ​ഷ​ക​മാ​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും. ഇ​തോ​ടൊ​പ്പം മെ​ച്ച​പ്പെ​ട്ട​തും ത​ട​സ്സ​മി​ല്ലാ​ത്ത​തു​മാ​യ യാ​ത്രാ​നു​ഭ​വ​ങ്ങ​ൾ ന​ൽ​കു​ക വ​ഴി ഈ ​മേ​ഖ​ല​യി​ലെ മി​ക​ച്ച വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൊ​ന്നാ​യി ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ത്തെ മാ​റ്റി​യെ​ടു​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiGulf newsSharjah Airportrewards and gifts
News Summary - Sharjah Airport with discounts and rewards for travelers
Next Story