Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷാർജ ഇന്ത്യൻ അസോസിയേഷൻ ആരോഗ്യ സമിതി ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ആരോഗ്യ സമിതി ഉദ്ഘാടനം ഷാർജ അൽ ഖാസിമി ആശുപത്രിയിലെ പ്രശസ്ത ന്യൂറോ സർജൻ ഡോ.സതീഷ് കൃഷ്ണ നിർവഹിച്ചു. അസോസിയേഷൻ ആക്ടിങ് പ്രസിഡൻറ് മാത്യു ജോൺ അധ്യക്ഷത വഹിച്ചു. മാത്തുക്കുട്ടി കടോൻ,അഷ്റഫ് അലി എന്നിവർ പ്രസംഗിച്ചു. ബിജു സോമൻ സ്വാഗതവും വി.നാരായണൻ നായർ നന്ദിയും പറഞ്ഞു.
സൗജന്യ മെഡിക്കൽ ക്യാമ്പ് മാത്യുജോൺ ഉദ്ഘാടനം ചെയ്തു.ഹെൽത്ത് കമ്മിറ്റി കുട്ടികൾക്കായി നടത്തിയ ബാഡ്മിൻ്റൻ ടൂർണ്ണമെൻ്റ് ഡോ.സതീഷ് കൃഷ്ണ, കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.പി.ദിവ്യ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.വി.എ.മൊയ്തീൻ,റോയ് മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Next Story
