Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശാന്തപുരം മഹല്ല് വെൽഫെയർ അസോസിയേഷൻ ഇഫ്താർ
text_fieldsbookmark_border
ശാന്തപുരം മഹല്ല് വെൽഫെയർ അസോസിയേഷൻ അബൂദബി സംഘടിപ്പിച്ച ഇഫ്താർ സംഗമം
അബൂദബി: ശാന്തപുരം മഹല്ല് വെൽഫെയർ അസോസിയേഷൻ അബൂദബിയുടെ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് അബ്ദുസ്സലാം, സെക്രട്ടറി സദർ, മമ്മുണ്ണി മൗലവി, ബിലാൽ എന്നിവർ സംസാരിച്ചു.
Next Story

