Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ്​ മുഹമ്മദി​െൻറ...

ശൈഖ്​ മുഹമ്മദി​െൻറ നായകത്വത്തിന്​ 14 വർഷം

text_fields
bookmark_border
ശൈഖ്​ മുഹമ്മദി​െൻറ നായകത്വത്തിന്​ 14 വർഷം
cancel
camera_alt?????? ???????, ?????? ?????????, ?????? ??????????? ?????????? ??????????????????????? ????????? ????????????

ദു​ബൈ: യു.​എ.​ഇ​യു​ടെ പെ​രു​മ​ക്കും അ​റ​ബ്​ ലോ​ക​ത്തി​​െൻറ ഒ​രു​മ​ക്കും ചാ​ല​ക​ശ​ക്​​തി​യാ​യ യു.​എ.​ഇ വൈ​സ ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ ആ ​ൽ മ​ക്​​തും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യാ​യി ചു​മ​ത​ല​യേ​റ്റി​ട്ട്​​ 14 വ​ർ​ഷം. പു​തി​യ ഉ​ന്ന​ത സ​മി​തി ഉ​ൾ​പ്പെ ​ടെ 12 തീ​രു​മാ​ന​ങ്ങ​ളു​മാ​യാ​ണ്​ ​ബു ​റാ​ഷി​ദ്​ ഇൗ ​വി​ശേ​ഷ ദി​വ​സ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത്. സ​ഹോ ​ദ​രി സ​ഹോ​ദ​ര​ന്മാ​രെ എ​ന്ന സം​ബോ​ധ​ന​യോ​ടെ പു​റ​ത്തു​വി​ട്ട സ​ന്ദേ​ശം യു.​എ.​ഇ​യു​ടെ മു​ന്നേ​റ്റ​ത്തി​ന്​ സ്വീ​ക​രി​ക്കേ​ണ്ട സ്​​റ്റെ​പ്പു​ക​ളെ​ക്കു​റി​ച്ചും വ​ഹി​ക്കേ​ണ്ടു​ന്ന പ​ങ്കു​ക​ളെ​ക്കു​റി​ച്ച്​ ഒാ​ർ​മ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു.
മു​മ്പ്​​ ചെ​യ്​​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​തി​യാ​വി​ല്ല ഭാ​വി​യി​ലേ​ക്ക്, പു​തു ര​ക്ത​ങ്ങ​ളും ഘ​ട​ന​യും ആ​ശ​യ​ങ്ങ​ളു​മെ​ല്ലാം യ​ഥാ​ർ​ഥ മാ​റ്റം കൈ​വ​രി​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​ണ്. ശൈ​ഖ്​ മു​ഹ​മ്മ​ദി​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ദു​ബൈ കൗ​ൺ​സി​ൽ രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്, ശൈ​ഖ്​ മ​ക്​​തും ബി​ൻ മു​ഹ​മ്മ​ദ്​ എ​ന്നി​വ​രാ​ണ്​ ഉ​പാ​ധ്യ​ക്ഷ​ർ. ആ​റ്​ സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലേ​ക്ക്​ ആ​റ്​ ഉ​ന്ന​ത​രെ​യും നി​യോ​ഗി​ക്കും. ദു​ബൈ​യു​ടെ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക ഭ​ര​ണ നി​ർ​വ​ഹ​ണ​ത്തി​ന്​ നേ​തൃ​പ​ര​മാ​യ പ​ങ്കു​വ​ഹി​ക്കും സ​മി​തി.


50 വ​ർ​ഷ​ത്തേ​ക്കു​ള്ള ദു​ബൈ​യു​ടെ വ​ള​ർ​ച്ച പ​ദ്ധ​തി​ക​ൾ​ക്ക്​ കൗ​ൺ​സി​ൽ രൂ​പ​രേ​ഖ തീ​ർ​ക്കും. ശൈ​ഖ്​ മു​ഹ​മ്മ​ദ്, ശൈ​ഖ്​ ഹം​ദാ​ൻ, ശൈ​ഖ്​ മ​ക്​​​തൂം എ​ന്നി​വ​ർ മേ​ൽ​നോ​ട്ടം വ​ഹി​ക്കും. സ്വ​ദേ​ശി​ക​ൾ​ക്കും താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​നാ​ണ്​ ആ​ദ്യ പ​രി​ഗ​ണ​ന. ദു​ബൈ​യി​ലെ വ​മ്പ​ൻ പ​ദ്ധ​തി​ക​ൾ, പു​ത്ത​ൻ വി​ക​സ​ന മേ​ഖ​ല​ക​ൾ, സ​ർ​ക്കാ​ർ-​അ​ർ​ധ​സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ അ​വ​സ​ര​ങ്ങ​ൾ എ​ന്നി​വ​ക്കും കൗ​ൺ​സി​ൽ മേ​ൽ​നോ​ട്ടം വ​ഹി​ക്കും. സ​മ്പ​ദ്​ വ്യ​വ​സ്​​ഥ, പൗ​ര​സേ​വ​നം, സ​ർ​ക്കാ​ർ വി​ക​സ​നം, പ​ശ്ചാ​ത്ത​ല സൗ​ക​ര്യം, സു​ര​ക്ഷ​യും നീ​തി​യും ആ​രോ​ഗ്യ​വും അ​റി​വും എ​ന്നി​ങ്ങ​നെ ആ​റ്​ സു​പ്ര​ധാ​ന പാ​ത​ക​ളി​ലാ​ണ്​ ദു​ബൈ എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ കേ​ന്ദ്രീ​ക​രി​ക്കു​ക. ശൈ​ഖ്​ അ​ഹ്​​മ​ദ്​ ബി​ൻ സ​ഇൗ​ദ്​ ആ​ൽ മ​ക്​​തൂം, ശൈ​ഖ്​ അ​ഹ്​​മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, ശൈ​ഖ ല​ത്തീ​ഫ ബി​ൻ​ത്​ മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ല്ല അ​ൽ ഗ​ർ​ഗാ​വി, മ​ത്താ​ർ അ​ൽ താ​യ​ർ, മേ​ജ​ർ ജ​ന​റ​ൽ ത​ലാ​ൽ ഹാ​മി​ദ്​ ബി​ൽ​ഹൂ​ൽ, അ​ബ്​​ദു​ല്ലാ മു​ഹ​മ്മ​ദ്​ അ​ൽ ബ​സ്​​തി, സ​ഇൗ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ താ​യ​ർ, മേ​ജ​ർ ജ​ന​റ​ൽ അ​ബ്​​ദു​ല്ലാ ഖ​ലീ​ഫ അ​ൽ മ​റി എ​ന്നി​വ​രാ​ണ്​ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ.

എ​ല്ലാ മാ​സ​വും കൗ​ൺ​സി​ൽ യോ​ഗം ചേ​രും. ശൈ​ഖ്​ അ​ഹ്​​മ​ദ്​ ബി​ൻ സ​ഇൗ​ദ്​ ആ​ൽ മ​ക്​​തൂം (ദു​ബൈ ഇ​ക്ക​ണോ​മി​ക്​ ട്രാ​ക്​ ക​മീ​ഷ​ന​ർ ജ​ന​റ​ൽ. ദു​ബൈ ഇ​ക്ക​ണോ​മി, ടൂ​റി​സം, ​ഫ്രീ​സോ​ൺ, എ​യ​ർ​പോ​ർ​ട്ട്, തു​റ​മു​ഖ​ങ്ങ​ൾ ക​സ്​​റ്റം​സ് എ​ന്നി​വ​യു​ടെ ചു​മ​ത​ല), ശൈ​ഖ്​ അ​ഹ്​​മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം (ഇ​ൻ​ഫ്രാ​സ്​​ട്ര​ക്​​ച​ർ അ​ർ​ബ​ൻ പ്ലാ​നി​ങ്​ ക​മീ​ഷ​ന​ർ ജ​ന​റ​ൽ. ദു​ബൈ ന​ഗ​ര​സ​ഭ, മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ഹൗ​സി​ങ്​ എ​സ്​​റ്റാ​ബ്ലി​ഷ്​​മ​െൻറ്, ദു​ബൈ ലാ​ൻ​ഡ്​​ ഡി​പ്പാ​ർ​ട്​​മ​െൻറ്​ എ​ന്നി​വ​യു​ടെ ചു​മ​ത​ല) മ​ത്താ​ർ അ​ൽ താ​യ​ർ, മേ​ജ​ർ ജ​ന​റ​ൽ ത​ലാ​ൽ ഹാ​മി​ദ്​ ബി​ൽ​ഹൂ​ൽ (ക​മീ​ഷ​ന​ർ ജ​ന​റ​ൽ ഫോ​ർ സെ​ക്യൂ​രി​റ്റി ആ​ൻ​ഡ്​​ ജ​സ്​​റ്റി​സ്​ ട്രാ​ക്ക്​-​ദു​ബൈ കോ​ർ​ട്ട്, സി​വി​ൽ ഡി​ഫ​ൻ​സ്, ദു​ബൈ ആം​ബു​ല​ൻ​സ്​ കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വ​യു​ടെ ചു​മ​ത​ല), അ​ബ്​​ദു​ല്ലാ മു​ഹ​മ്മ​ദ്​ അ​ൽ ബ​സ്​​തി (ക​മീ​ഷ​ന​ർ ജ​ന​റ​ൽ ഒ​ഫ്​ ഗ​വ​ൺ​മ​െൻറ്​ ഡ​വ​ല​പ്​​മ​െൻറ്, ദു​ബൈ സ്​​മാ​ർ​ട്​​ ഗ​വ​ൺ​മ​െൻറ്, ദു​ബൈ ​സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ സ​െൻറ​ർ, ദു​ബൈ ഡി​പ്പാ​ർ​ട്​​മ​െൻറ്​ ഒാ​ഫ്​ ഹ്യൂ​മ​ൻ റി​സോ​ഴ്​​സ​സ്), സ​ഇൗ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ താ​യ​ർ (ക​മീ​ഷ​ന​ർ ജ​ന​റ​ൽ ഒ​ഫ്​ ഹെ​ൽ​ത്​ ആ​ൻ​ഡ്​​ നോ​ള​ജ്​- ഡി.​എ​ച്ച്.​എ, കെ.​എ​ച്ച്.​ഡി.​എ എ​ന്നി​വ​യു​ടെ ചു​മ​ത​ല, മേ​ജ​ർ ജ​ന​റ​ൽ അ​ബ്​​ദു​ല്ലാ ഖ​ലീ​ഫ അ​ൽ മ​റി (ക​മീ​ഷ​ന​ർ ജ​ന​റ​ൽ ഒാ​ഫ്​ സി​റ്റി​സ​ൻ​സ്​ സ​ർ​വി​സ്​ ട്രാ​ക്ക്​- സി.​ഡി.​എ, ദു​ബൈ ഒൗ​ഖാ​ഫ്​ എ​ന്നി​വ​യു​ടെ ചു​മ​ത​ല) എ​ന്നി​വ​രാ​ണ്​ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ. എ​ല്ലാ മാ​സ​വും കൗ​ൺ​സി​ൽ യോ​ഗം ചേ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsshaikhmuhammed
News Summary - shaikhmuhammed-uae-gulf news
Next Story